ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അവസാനിപ്പിച്ച് സുപ്രീംകോടതി|Supreme Court
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള എല്ലാ കേസുകളും അവസാനിപ്പിച്ച് ചീഫ് ജസ്റ്റിസ് യു.യു.ലളിത്. ഗുജറാത്ത് കലാപ കേസുകള്‍ കാലഹരണപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ബാബറി മസ്ജിദ് ...