ചിന്തകളെയും പെരുമാറ്റത്തെയും ബാധിക്കുന്ന സ്‌കീസോഫ്രീനിയ
ഒരു വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവര്‍ത്തനശേഷിയേയും ബാധിക്കുന്ന മാനസികരോഗമാണ് സ്‌കീസോഫ്രീനിയ . അതായത് അതിതീവ്രമായ വിഭ്രാന്തിയില്‍ മനസ്സ് അകപ്പെടുന്ന അവസ്ഥ . വളരെ സങ്കീര്‍ണ്ണമായ ഒരു ...