school

സംസ്ഥാനത്ത് സ്‌കൂള്‍ അധ്യയന ദിവസം 205 ആക്കി; 13 ശനിയാഴ്ചകളാണ് പ്രവൃത്തി ദിവസം

ഈ അധ്യയന വര്‍ഷം സ്‌കൂള്‍ പ്രവൃത്തി ദിവസം 205 ആക്കാന്‍ തീരുമാനം. ഇതില്‍ 13 ശനിയാഴ്ചകളാണ് പ്രവൃത്തി ദിവസമാകുക. വേനലവധി....

ബീഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്; നൂറോളം കുട്ടികള്‍ ആശുപത്രിയില്‍

സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്. ബീഹാറിലെ അരാരിയയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഉച്ചക്കഞ്ഞി കഴിച്ച കുട്ടികള്‍....

അസംബ്ലിക്കിടെ പരസ്യമായി വിദ്യാർത്ഥിനികളുടെ മുടിമുറിച്ച് സ്‌കൂൾ അധികൃതർ, വിവാദം

സ്‌കൂൾ അസംബ്ലിക്കിടെ 30 സ്‌കൂൾ വിദ്യാർത്ഥിനികളുടെ മുടി പരസ്യമായി മുറിച്ച സംഭവം വിവാദമാകുന്നു. അസാമിലെ മജുലി ജില്ലയിലെ സ്‌കൂളിലായിരുന്നു സംഭവം.....

വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണര്‍വ്; പുതിയ 97 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പുതിയ 97 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ധര്‍മ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചാണ് സംസ്ഥാന....

പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ മാത്രം അനുവദിച്ചത് 246 കോടി രൂപ

2022-23 സാമ്പത്തിക വർഷം പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ മാത്രം അനുവദിച്ചത് 246 കോടി രൂപയെന്ന് മന്ത്രി വി....

പാചകത്തൊഴിലാളികളുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രം

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രം. ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക്....

അമേരിക്കയിലെ സ്വകാര്യ സ്കൂളിൽ വെടിവയ്പ്പ്, കുട്ടികളുൾപ്പെടെ 6 മരണം

യുഎസിലെ ടെനിസിയില്‍ നാഷ്‌വില്ലെയിലെ സ്വകാര്യ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ കുട്ടികളുൾപ്പെടെ 6 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ....

വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ചു, സ്കൂൾ പ്രിൻസിപ്പാൾ പോക്സോ കേസിൽ അറസ്റ്റിൽ

സ്കൂൾ പ്രിൻസിപ്പാൾ പോക്സോ കേസിൽ അറസ്റ്റിൽ. വടകര മടപ്പള്ളി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബാലകൃഷ്ണൻ (53)ആണ് അറസ്റ്റിലായത്.....

‘സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുമെന്ന ഉറപ്പ് പാലിച്ച് സർക്കാർ മുന്നോട്ടു പോവുകയാണ്’, മുഖ്യമന്ത്രി

അടുത്ത അധ്യയനവർഷം തുടങ്ങുംമുമ്പേ തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരുടെ മക്കൾക്ക്....

ഉച്ചഭക്ഷണ പദ്ധതി: സ്കൂളുകൾക്കും പാചകത്തൊഴിലാളികൾക്കും കുടിശിക തുക വിതരണം ചെയ്തു തുടങ്ങി

സ്‌കൂളുകൾക്കും ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്കും ആശ്വാസം. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്കും ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്കും കുടിശിക തുക വിതരണം ചെയ്തു തുടങ്ങി.....

പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു, പ്രിൻസിപ്പാളിനെതിരെ കേസ്

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പാളിനെതിരെ കേസെടുത്തതായി പൊലീസ്. ബുധനാഴ്ചയായിരുന്നു സംഭവം. തന്റെ....

സർക്കാർ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക്

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ.....

ബാഡ് ടച്ച് എന്ന് വിദ്യാര്‍ത്ഥിനി, അധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി

അധ്യാപകന്‍ തന്നെ തൊട്ടത് ബാഡ് ടച്ച് ആണെന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൊഴിയെ തുടര്‍ന്ന് അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം....

ഹിന്ദു ദൈവങ്ങളുടെ ചിത്രം സ്ഥാപിക്കണമെന്ന് ആവശ്യം, ഗുജറാത്തിലെ സ്‌കൂളിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അധികൃതര്‍

ഗുജറാത്തിലെ കത്തോലിക്ക സ്‌കൂളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം സ്ഥാപിക്കണമെന്ന് ബജ്‌റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍. പിന്നാലെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്....

സ്‌കൂളുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പഠന-പാഠ്യേതര മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാഫലം, കായികം, അച്ചടക്കം തുടങ്ങി....

‘സ്‌കൂള്‍ ആരോഗ്യ പരിപാടി’ ആവിഷ്‌കരിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

ലക്ഷദ്വീപിൽ സ്കൂളുകളുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം

ലക്ഷദ്വീപിലെ കൽപേനിയിൽ സ്കൂളുകളുടെ പേരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം. കൽപേനി ഡോ. കെ കെ മുഹമ്മദ് കോയ ഗവണ്മെന്റ് സീനിയർ സെക്കൻഡറി....

വയനാട്ടിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം

വയനാട് ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം. എഴുപതോളം വിദ്യാര്‍ത്ഥികളെ ശാരീരിക അസ്വാസ്ഥ്യങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍....

വിദ്യാര്‍ത്ഥികളെ നടുറോഡിലാക്കി ഗേറ്റ് അടച്ചു പൂട്ടി സ്‌കൂള്‍ അധികൃതരുടെ ക്രൂരത

സ്‌കൂളിലെത്താന്‍ വൈകിയ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി ഗേറ്റടച്ച് സ്‌കൂള്‍ അധികൃതര്‍. എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലാണ് സംഭവം.ഇരുപത്തിയഞ്ചോളം കുട്ടികളാണ്....

തൃശൂരിൽ സ്‌കൂൾ അങ്കണത്തിൽ വാൾ വീശി ആക്രമണം; സംഭവം പൂർവ വിദ്യാർത്ഥി സംഗമത്തിനിടെ

തൃശ്ശൂർ വരവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നടക്കുന്നതിനിടെ വാൾ വീശി ആക്രമണം. പുറത്തുനിന്നെത്തിയ രണ്ടംഗ....

സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്: മന്ത്രി വി ശിവന്‍കുട്ടി

പൊതു വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത് ഇടതു സര്‍ക്കാരിന്റെ ചരിത്രപരമായ നേട്ടമാണന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.....

കൊല്ലം ഗവണ്‍മെന്റ് ടൗണ്‍ യു.പി സ്‌കൂളിനായി 1 കോടി ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്

കൊല്ലം ഗവണ്‍മെന്റ് ടൗണ്‍ യുപി സ്‌കൂളിനായി 1 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നു നടക്കും.....

തൃശ്ശൂരിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തൃശ്ശൂര്‍ പാവറട്ടിയില്‍ 50ഓളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. പാവറട്ടി സി.കെ.സി ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് കുത്തേറ്റത്. ഉച്ചഭക്ഷണത്തിന് സ്കൂൾ വിട്ട....

സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍ വെജ് വിഭവങ്ങളും വിളമ്പും: മന്ത്രി വി ശിവന്‍കുട്ടി

അടുത്തവര്‍ഷം മുതല്‍ എന്തായാലും കലോത്സവത്തില്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷം ഈ ഘട്ടത്തില്‍....

സംസ്ഥാന സ്‌കൂള്‍ കലോത്സവം;കണ്ണൂര്‍ മുന്നില്‍

61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 232 പോയിന്റുമായി കണ്ണൂര്‍ മുന്നില്‍. ആതിഥേയരായ കോഴിക്കോടാണ് 226....

‘ഗബ്രിയേലിന്റെ ദർശന സാഫല്യമായ്…’ പിള്ളേര് കളിക്കുമ്പോ കൂടെക്കൂടാതിരിക്കാൻ പറ്റോ?? ലക്ഷ്മി ടീച്ചർ വേറെ ലെവലാ…

ആഘോഷങ്ങൾ മനസിനെ സന്തോഷിപ്പിക്കുന്നവയാണ്. പ്രായഭേദമന്യേക് പാടാനും ആടാനുമെല്ലാം ഇഷ്ടപ്പെടുന്നവരാണ് ഏവരും. അത്തരത്തിൽ ഒരു ഡാൻസാണ് ഇപ്പോൾ വൈറലാകുന്നത്. മുഹമ്മ സി....

വിദ്യാർത്ഥിനിയെ കത്രിക കൊണ്ടടിച്ചു,ഒന്നാം നിലയിൽനിന്ന് വലിച്ചെറിഞ്ഞു; അദ്ധ്യാപിക അറസ്റ്റിൽ

ഡൽഹിയിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ധിച്ച അദ്ധ്യാപിക അറസ്റ്റിൽ. ദൽഹിയിലെ മോഡൽബസ്തി പ്രദേശത്തിലെ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപികയായ ഗീത ദേശ്വാളിനെയാണ്....

മഞ്ചാടി പദ്ധതി മുഴുവൻ സ്കൂളുകളിലും വ്യാപിപ്പിക്കും

പ്രാഥമിക ​ഗണിതശേഷി എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിന് കെ ഡിസ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച നൂതന പദ്ധതിയായ ‘മഞ്ചാടി’ ഘട്ടം ഘട്ടമായി മുഴുവൻ....

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രമേള നാളെ മുതൽ | Science fair

രണ്ടുവർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമെത്തുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിനൊരുങ്ങി കൊച്ചി നഗരത്തിലെ സ്‌കൂളുകൾ. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ സംസ്ഥാനത്തിന്റെ എല്ലാ....

Pinarayi Vijayan: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വളർച്ചയെ തേടി അംഗീകാരങ്ങൾ വന്നെത്തുന്നു: മുഖ്യമന്ത്രി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് തയ്യാറാക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ....

Kothamangalam: കോതമംഗലത്ത് സ്കൂൾ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ്

കോതമംഗലത്ത്(kothamangalam) സ്കൂൾ സെക്യൂരിറ്റി ഓഫീസിൽ(security offuce) നിന്നും കഞ്ചാവ് കണ്ടെടുത്തു. നെല്ലിക്കുഴിയിലെ ഗ്രീൻവാലി പബ്ലിക് സ്കൂളിലാണ് സംഭവം. എക്സൈസിൻ്റെ പരിശോധനയിലാണ്....

V Sivankutty: സ്‌കൂള്‍ പരിസരത്തുണ്ടാകുന്ന സംഘര്‍ഷ സാധ്യത തടയാന്‍ കര്‍ശനമായ നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ കൈക്കൊള്ളണം: മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ പരിസരത്ത് ഉണ്ടാകുന്ന സംഘര്‍ഷ സാധ്യത തടയാന്‍ അധികൃതര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി....

Ragging: മുടി നീട്ടിവളർത്തി; പ്ലസ് വൺ വിദ്യാർത്ഥിക്ക് പ്ലസ് ടു വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം

കണ്ണൂർ(kannur) ശ്രീകണ്ഠാപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംങ്ങിന്റെ(ragging) പേരിൽ പ്ലസ് വൺ(plusone) വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. മുടി നീട്ടി....

Arrest: സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കി; രണ്ട് പേർ പിടിയിൽ

സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക്(students) മദ്യം(liquor) നല്‍കിയ കേസില്‍ രണ്ട് പേർ പിടിയിൽ. അടിമാലി ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കക്കാട്ടിൽ അശ്വിൻ....

Schools: കുട്ടികളേ ശ്രദ്ധിക്കൂ… നാളെ സ്‌കൂളുണ്ട്

കുട്ടികളെല്ലാം ഒരു നിമിഷം ഇവിടെ ശ്രദ്ധിക്കണം കേട്ടോ… നാളെ സ്‌കൂളുകൾക്ക്(schools) പ്രവർത്തി ദിവസമാണ്. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ....

Kottayam: ശക്തമായ മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ(heavy rain)യ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം(kottayam) ജില്ലയിൽ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2022 ഓഗസ്റ്റ്....

Heavy Rain: കനത്ത മഴ; എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കനത്ത മഴ(heavy rain) തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം(ernakulam) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ....

സ്കൂളിൽ റിവോൾവറുമായി എത്തിയ ഹെഡ്മാസ്റ്റർ വിരട്ടി, ഭയന്ന് വീണ അധ്യാപകൻ ആശുപത്രിയിൽ

ഉത്തർപ്രദേശിലെ കന്നൗജിലെ പ്രൈമറി സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകൻ സഹ അധ്യാപകനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. പ്രധാനാധ്യാപകൻ അപ്രതീക്ഷിതമായി തോക്കെടുത്തപ്പോൾ തന്നെ....

Malappuram:രക്ഷിതാക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മന:പാഠം…

രക്ഷിതാക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മന:പാഠമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരമൊരുക്കി മലപ്പുറത്തെ(Malappuram) ക്ലാരി പുത്തൂര്‍ എഎംഎല്‍പി സ്‌കൂള്‍. കുട്ടികളെ കാണാതാവുന്ന വാര്‍ത്തകള്‍....

സ്കൂൾ വിദ്യാർഥിനിക്ക് നേർക്ക് നഗ്നതാ പ്രദർശനം നടത്തി വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പോലിസ് അറസ്റ്റു ചെയ്തു.

വൈക്കം തലയോലപ്പറമ്പിൽ സ്കൂൾ വിദ്യാർഥിനിക്ക് നേർക്ക് നഗ്നതാ പ്രദർശനം നടത്തി വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പോലിസ് അറസ്റ്റു ചെയ്തു.....

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ അവതരിപ്പിച്ച പ്ലോട്ടിൽ സവർക്കറും

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മലപ്പുറം കീഴുപറമ്പ് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അവതരിപ്പിച്ച പ്ലോട്ടിൽ സവർക്കറും ഉണ്ടെന്ന് പരാതി . പൊതുപ്രവർത്തകനാണ്....

Lakshadweep : സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും നൽകാനെന്ന് ന്യായീകരണം

ലക്ഷദ്വീപിലെ (Lakshadweep) സ്കൂളുകളില്‍ ബീഫ് ഉൾപ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ സത്യവാങ്മൂലം. പ്രഫുൽ ഖോഡ....

V. Sivankutty : ജൻഡർ ന്യൂട്രൽ യൂണിഫോം ഒരിടത്തും സർക്കാർ അടിച്ചേൽപ്പിക്കില്ല

ജൻഡർ ന്യൂട്രൽ യൂണിഫോം ഒരിടത്തും സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി (V. Sivankutty). ത്യല്യതാ യൂണിഫോം നടപ്പാക്കണം എന്നുള്ള സ്കൂളുകൾ....

Students: വടകരയിൽ തെങ്ങ് മുറിഞ്ഞ് വീണ് രണ്ട് വിദ്യാർത്ഥിനികൾക്ക് പരുക്ക്

വടകര(vadakara)യിൽ തെങ്ങ് മുറിഞ്ഞ് വീണ് രണ്ട് വിദ്യാർത്ഥിനികൾക്ക് പരുക്കേറ്റു. രാവിലെ ട്യൂഷന് പോവുകയായിരുന്ന വിദ്യാർത്ഥികളുടെ ദേഹത്തേക്ക് തെങ്ങ് പതിക്കുകയായിരുന്നു. ശക്തമായ....

രണ്ട് ജില്ലകളിലെ നിശ്ചിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ ഭാഗമായി രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.....

Student: ”അയ്യോ! ഇനി ലീവ്‌ തരല്ലേ…” നമ്മുടെ കുട്ടികൾ പൊളിയാണെന്ന് വയനാട് കളക്ടർ

ഇന്ന് മഴ(rain) പെയ്യുമോ? സ്‌കൂളിന് അവധി കിട്ടുമോ? മാനത്ത്‌ കാറുകണ്ടാൽ ജില്ലാ കളക്ടര്‍മാരുടെ പേജിലെ തിരക്കും കൂടും. ചില കുട്ടിക്കുറുമ്പുകൾക്ക്....

RSS: കോഴിക്കോട്ടെ സ്വകാര്യസ്‌കൂളിന് സൈനിക് പദവി

കോഴിക്കോട്ടെ(Kozhikkod) സ്വകാര്യ വിദ്യാലയത്തിന് കേന്ദ്രസർക്കാർ സൈനിക് സ്‌കൂൾ പദവി നൽകി. വിദ്യാഭാരതി സംഘടനയുടെ കേരള ഘടകമായ വിദ്യാനികേതന്‌ കീഴിലെ മലാപ്പറമ്പ്‌....

Rain : എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടർ

എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്ന് എറണാകുളം ( ernakulam ) ജില്ലാ കലക്ടർ ഡോ. രേണു രാജ്....

Rain : തോരാപ്പെയ്ത്ത്; സംസ്ഥാനത്തെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മ‍ഴ കനത്തതോടെ  സംസ്ഥാനത്തെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍....

Page 1 of 61 2 3 4 6