‘സ്കൂൾ ബച്ചാവോ’; ബിജെപി കാർന്നുതിന്നുന്ന രാജ്യത്തെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ എസ്എഫ്ഐ, രാജ്യവ്യാപകമായി പ്രതിരോധം തീർക്കും
ബിജെപി സർക്കാർ നശിപ്പിക്കുന്ന രാജ്യത്തെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ എസ്എഫ്ഐ. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനായി വിശാലവും ഏകീകൃതവുമായ പോരാട്ടം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ,....


