നേരത്തെ പുസ്തകം കൊടുത്താൽ ‘തുഗ്ലക്ക് പരിഷ്കാരം’ ; അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് കുട്ടികൾക്ക് പുസ്തകം നൽകുന്നതിൽ വിചിത്ര വാദവുമായി രമേശ് ചെന്നിത്തല
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് അധ്യയന വർഷം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനൊരുങ്ങുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ വിചിത്രമായ....


