ഷാര്‍ജയില്‍ സ്‌കൂള്‍ ബസിനു തീ പിടിച്ചു; ആര്‍ക്കും പരുക്കുകളില്ല; ഒഴിവായത് വന്‍ ദുരന്തം
ഷാര്‍ജയില്‍ സ്‌കൂള്‍ ബസിനു തീ പിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ലെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജയുടെ കിഴക്കന്‍ പ്രദേശമായ കല്‍ബയില്‍ ആണ് സ്കൂള്‍ ബസിനു തീ ...