വയനാട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാടിൽ ഇന്ന് റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയുടേയും കള്ളാടി ദുരന്തത്തിന്റെയും....
school closed
തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടിയതോടെ തൃശൂരിലെ ചൂണ്ടലിൽ സ്കൂളിന് രണ്ടാം ദിനവും അവധി. ചൂണ്ടൽ ഗവൺമെന്റ് യുപി സ്‌കൂളിനാണ് അവധി. ഇന്നലെ....
യുഡിഎഫ് സർക്കാരിൻ്റെ ഇരുണ്ടകാലം വീണ്ടും ഓർമിപ്പിച്ച് കൊല്ലത്ത് വടക്കും ഭാഗം എൻഎസ്എസ് എൽപി സ്കൂൾ പൂട്ടി. വിദ്യാർഥികളെ കിട്ടാത്തതാണ് സ്കൂൾ....
നെന്മേനി പഞ്ചായത്തിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നെന്മേനി പഞ്ചായത്തിലെയും തൊട്ടടുത്തുള്ള അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലെയും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും....
കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ച സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർഗോഡ്....
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.....
എറണാകുളം കളശ്ശേരിയിൽ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സെൻ്റ് പോൾ സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരമാണ് നടപടി.....
തിങ്കളാഴ്ച ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി പാലക്കാട് വയനാട് ജില്ലകള്‍ക്കാണ് അവധി. ശബരിമല മകരവിളക്ക്,....
പഞ്ചാബിൽ സ്‌കൂളുകളും കോളേജുകളും സിനിമ തീയേറ്ററും അടച്ചു. പഞ്ചാബിൽ കോവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന് സ്‌കൂളുകൾക്ക് അവധി;ഇന്ന് പുറപ്പെടുവിച്ച പുതിയ....
ന്യൂഡല്‍ഹി: കോവിഡ് 19 രോഗബാധ പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. രാജ്യത്തെ മുഴുവന്‍....
പത്തനംതിട്ട: കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ അംഗന്‍വാടി, പോളിടെക്നിക്, പ്രൊഫഷണല്‍ കോളജ്, എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍....


