school spots meet

വീല്‍ ചെയറില്‍ ഇരുന്ന് അവൾ സ്വപ്നങ്ങളിലേക്ക് പന്തെറിഞ്ഞു; ‘ബോച്ചേ’യിൽ താരമായി ദിയ

സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യമായി എത്തിയ ബോച്ചെ മത്സരത്തിൽ താരമായത് കാസർഗോഡ് സ്വദേശിനി ദിയ കൂടിയാണ്. സ്വപ്നസാഫല്യത്തിന്‍റെ വെളുത്ത പല്ലീനയിലേക്ക്....