school stdent death

‘മരിച്ചതല്ല കൊന്നതാണ്’: സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ കരിങ്കൊടി പ്രതിഷേധം

അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. അദ്ധ്യാപകര്‍ക്കെതിരെ മുദ്രാവാക്യവിളിയുയര്‍ത്തി. മരിച്ചതല്ല കൊന്നതാണ് എന്ന പ്ളക്കാഡുകള്‍ ഉയര്‍ത്തി....