അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും
അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. 239 ഇനങ്ങളിലായി ഒന്‍പതിനായിരത്തോളം കൗമാര പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാസര്‍കോട് ജില്ലാ സംസ്ഥാന സ്കൂള്‍ ...