school

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ  തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി   മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനം വന്നാൽ കൂടുതൽ താമസിക്കാതെ....

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ഇന്ന് സ്കൂളുകൾ തുറക്കും

കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ഇന്ന് സ്കൂളുകൾ തുറക്കും. ദില്ലി, തമിഴ്നാട്, രാജസ്ഥാൻ, അസം, മധ്യപ്രദേശ്....

ഒമാനിൽ സ്കൂളുകൾ തുറക്കുന്നു ; പഠനം ബ്ലെന്‍ഡഡ് സംവിധാനത്തില്‍

ഒമാനിൽ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ സെപ്റ്റംബർ 12 മുതൽ രാജ്യത്തെ സ്കൂളുകൾ തുറക്കുമെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചു.....

കർണാടകയിൽ സ്‌കൂളുകളും, പ്രീ യൂണിവേഴ്സിറ്റി കോളേജുകളും ഇന്ന് തുറന്നു

കർണ്ണാടകയിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. കർണ്ണാടകയിൽ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ്....

ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവബോധം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

പഠനകാലത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവത്തെ കുറിച്ചുള്ള അവബോധം പ്രധാനമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ത്തവ....

മഹാമാരി കാലത്ത് കേരള സർക്കാർ മാത്രമാണ് എസ്എസ്എല്‍സി പരീക്ഷ ധൈര്യമായി നടത്തിയത്; മന്ത്രി വി. ശിവൻകുട്ടി

മഹാമാരി കാലത്ത് കേരള സർക്കാർ മാത്രമാണ് എസ്എസ്എല്‍സി പരീക്ഷ ധൈര്യമായി നടത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എല്ലാ വിദ്യാർത്ഥികൾക്കും....

ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി; അധ്യാപകന് സസ്പെൻഷൻ

ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി നടത്തിയ അധ്യാപകന് സസ്പെൻഷൻ. പാലക്കാട് പത്തിരിപ്പാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ അധ്യാപകൻ പ്രശാന്തിനെയാണ് ക്രമക്കേട്....

നീണ്ട ഇടവേളകള്‍ക്ക് ശേഷം പഞ്ചാബില്‍ സ്‌കൂളുകള്‍ തുറന്നു

നീണ്ട ഇടവേളകള്‍ക്ക് ശേഷം പഞ്ചാബില്‍ സ്‌കൂളുകള്‍  തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പത്ത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ....

അടച്ചുപൂട്ടലിൽ നിന്നും അടിപൊളിയിലേക്ക്: സർക്കാരിന്റെ നൂറു ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി മികവിന്‍റെ മാതൃകയായി കയ്പമംഗലം ജി എൽ പി എസ്

വിദ്യാഭ്യാസ മേഖലയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊണ്ടു വന്ന മാറ്റങ്ങൾ ഒരു നാടിന് കൂടി ഉണർവേകിയ കഥയാണ് കയ്പമംഗലം ജി....

മികവുപുലർത്തി പൊതുവിദ്യാലയങ്ങൾ: എറണാകുളം ജില്ലയില്‍ പുതിയതായി പ്രവേശനം നേടിയത് 266,988 കുട്ടികൾ

സംസ്ഥാന സർക്കാർ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പുതിയ അധ്യയന വർഷത്തിൽ എറണാകുളം ജില്ലയിൽ പുതിയതായി സർക്കാർ- എയ്ഡഡ്....

കേരളം വീണ്ടും മാതൃക; വിദ്യാഭ്യാസ രംഗത്തെ മികവിന്റെ പട്ടികയിൽ കേരളത്തിലെ സ്കൂളുകൾ ബഹുദൂരം മുന്നിൽ

വിദ്യാഭ്യാസ രംഗത്തെ മികവിന്റെ പട്ടികയിൽ കേരളത്തിലെ സ്കൂളുകൾ ബഹുദൂരം മുന്നിൽ. ദേശീയ ശരാശരിയേക്കാൾ കേരളത്തിലെ സ്കൂളുകൾ മുന്നിലെന്ന് കേന്ദ്ര സർക്കാർ....

വീട്ടിലിരുന്നും വായിക്കാം; പുസ്തകങ്ങള്‍ വീട്ടിലെത്തിച്ച് പുസ്തകവണ്ടി

പെരിഞ്ചേരി എ എല്‍ പി സ്കൂളില്‍ പുസ്തകവണ്ടിക്ക് തുടക്കമായി. വയനാപക്ഷാചരണത്തിന്‍റെ ഭാഗമായാണ് ജൂലൈ 7 വരെ പുസ്തകവണ്ടി വിദ്യാര്‍ത്ഥികളുടെ വീട്ടില്‍....

എല്ലാ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകരണങ്ങൾ ഉറപ്പുവരുത്തുന്നതിന് എല്ലാവരും കൈകോര്‍ക്കണം;  മന്ത്രി വി ശിവൻകുട്ടി

എല്ലാ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥനയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകരും വിദ്യാർത്ഥികളും പരസ്പരം കണ്ട്....

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകള്‍ നല്‍കി മുതുവടത്തൂർ വി വി എൽ പി സ്കൂള്‍ 

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകള്‍ നല്‍കി മുതുവടത്തൂർ വി വി എൽ പി സ്കൂള്‍.  സ്കൂൾ മാനേജർ പി.വി....

അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് അംഗീകാരമുളള സ്‌കൂളുകളില്‍ പ്രവേശനം സാധ്യമാക്കുന്നതിന് ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ 1 മുതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്‌കൂളുകളില്‍ 2 മുതല്‍....

സ്‌കൂള്‍ വിദ്യാഭ്യാസം: കേരളം വീണ്ടും നമ്പര്‍ വണ്‍; മികവിന്റെ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്

കേരളം വീണ്ടും നമ്പര്‍ വണ്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മികവിന്റെ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20....

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍....

 പ്രവേശനോത്സവത്തിന് ഒരുങ്ങി എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍

അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സ്‌കൂളുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശനോത്സവത്തിനായി എറണാകുളം ജില്ല പൂര്‍ണ്ണ സജ്ജം. വീട് ഒരു വിദ്യാലയം എന്ന....

കുട്ടികൾക്ക് ആടുകയും പാടുകയും ഒക്കെയാവാം:വെർച്വൽ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാൻ കേരളം

വെർച്വൽ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാൻ കേരളം. 2021 – 22 അക്കാദമിക് വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ....

പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ; മുഖ്യമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നിര്‍വഹിക്കും

പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. സ്‌കൂള്‍ അങ്കണങ്ങളില്‍ ഇത്തവണ കളിചിരികളും കൊച്ചുവര്‍ത്തമാനങ്ങളും കാണില്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകള്‍ ഇത്തവണ പ്രവേശനോത്സവത്തില്‍ പങ്കെടുക്കും.....

കോവിഡ് കാലത്തെ ഡിജിറ്റൽ വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് പഠനത്തുടർച്ച ഉറപ്പുവരുത്തുന്നതിൽ വിജയിച്ചു.

കോവിഡ്-19 കാലഘട്ടം: കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ അക്കാദമികവും മനോ-സാമൂഹികവുമായ അവസ്ഥ: ഗവേഷണഫലങ്ങളുടെ ചുരുക്കം കോവിഡിന്റെ ഒന്നാം തരംഗത്തിൻറെ കാലത്തെ സ്കൂൾ....

മുംബൈയില്‍ മാതൃകയായി മലയാളി അദ്ധ്യാപിക

മഹാമാരിയില്‍ വലഞ്ഞ ഇരുനൂറോളം കുട്ടികള്‍ക്ക് ഫീസ് കണ്ടെത്തിയാണ് മുംബൈയിലെ ഒരു സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ഷേര്‍ളി ഉദയകുമാര്‍ നഗരത്തില്‍....

മന്ത്രി വി ശിവൻ കുട്ടിയെ ട്രോളുന്നവർ ഇതറിയണം

ഒട്ടനവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിൻറ അനുഭവ സമ്പത്തുമായാണ് മന്ത്രി പദവിയിലേക്ക് സഗൗരവം പ്രതിജ്ഞ ചെയ്ത് വി ശിവൻ കുട്ടി അധികാരമേറ്റത്.പഞ്ചായത്ത്....

ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്ഥാനക്കയറ്റത്തിനൊപ്പം ഇനി ഗ്രേഡും

ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്ഥാനക്കയറ്റത്തിനൊപ്പം ഇനി ഗ്രേഡും നല്‍കും. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വര്‍ഷാന്ത വിലയിരുത്തലുകള്‍ക്കുശേഷം....

വിദ്യാലയങ്ങളിലെ ഗുണപരമായ മാറ്റത്തെ പരിഹസിക്കരുത്: സി രവീന്ദ്രനാഥ്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളിലുണ്ടാക്കിയ ഉണര്‍വ് നാടാകെ പ്രകടമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. അക്കാദമിക്....

നഷ്ടത്തിലായ 10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി പുതുതായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം ; മുഖ്യമന്ത്രി

അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ 10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച....

മലപ്പുറം മാറഞ്ചേരി സ്‌കൂളില്‍ 156 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം പൊന്നാനി മാറഞ്ചേരി സ്‌കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരുമായി 156 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തെ മാറഞ്ചേരി, വന്നേരി സര്‍ക്കാര്‍....

111 പുതിയ ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച 111 പുതിയ ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നാടിന്....

സര്‍ക്കാര്‍ ആശുപത്രികള്‍ വീണ്ടും രാജ്യത്തെ മികച്ചതാകുന്നു; 13 ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാകും തീരുമാനം. ആരോഗ്യവകുപ്പ്....

10,12 ക്ലാസുകളിലെ അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണം; നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍

ഡിസംബര്‍ 17 മുതല്‍ 10,12 ക്ലാസുകളിലെ അധ്യാപകര്‍ സ്‌കൂളിലെത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. ഒരു ദിവസം പകുതി പേര്‍ വീതം....

സ്‌കൂള്‍ തുറക്കാതെ പരീക്ഷ നടത്തരുതെന്നും, ഓണ്‍ലൈന്‍ പരീക്ഷ പാടില്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട്.

കൊവിഡ് പശ്ചാത്തലത്തില്‍ അധ്യയന വര്‍ഷം ഉപേക്ഷിക്കുകയോ പാഠ്യപദ്ധതികള്‍ വെട്ടിച്ചുരുക്കുകയോ ചെയ്യരുതെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. സ്‌കൂള്‍ തുറക്കാതെ പരീക്ഷ നടത്തരുതെന്നും,....

സ്കൂൾ തുറക്കാം; വൈദ്യസഹായവും ഉച്ചഭക്ഷണവും ഉറപ്പാക്കണം

കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍....

സംസ്ഥാനത്തെ സ്‌കൂള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ഈ മാസം 15നു ശേഷവും തുറക്കില്ല. കൊവിഡ് വ്യാപനം അപകടകരമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തുറക്കുന്നതു....

സ്‌കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും സിനിമ ഹാളുകളും മള്‍ട്ടിപ്ലക്‌സുകളും തുറക്കാം

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച് രാജ്യത്ത് ഒക്ടോബര്‍ 15 ന് ശേഷം പുതിയ ഇളവുകള്‍. രാജ്യത്ത് അണ്‍ലോക്ക് അഞ്ചാം ഘട്ടത്തിനുള്ള....

കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടയിലും സ്കൂളിനും കുട്ടികള്‍ക്കുമായി അശ്രാന്തം പരിശ്രമിച്ച് ഒരു ഹെഡ്മാസ്റ്റര്‍

പുതു ജീവിത അനുഭവമാണ് ഈ അധ്യാപക ദിനം. കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടയിലും വലിയ പോരാട്ടമാണ് അധ്യാപകരും നടത്തുന്നത്. ഈ കെട്ടകാലത്തും....

ദ്വൈവാര റേഡിയോ പ്രക്ഷേപണ പരിപാടിയിലൂടെ നാടിന്റെ ശ്രദ്ധ നേടി രാവണേശ്വരം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂൾ

കൊവിഡ് കാലത്ത് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനൊപ്പം പഠനേതര പ്രവർത്തനങ്ങൾക്കും അവസരമൊരുക്കുകയാണ് കാസർകോട്ടെ രാവണേശ്വരം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂൾ. സ്കൂളിൽ ആരംഭിച്ച....

കൊവിഡ് വിദ്യാലയങ്ങൾ പൂട്ടിയിട്ടു; കുട്ടികളെപ്പോലെ സ്കൂൾ മുറ്റം നിറഞ്ഞത് പൂമ്പാറ്റകൾ

കൊവിഡ് കാലത്ത് വിദ്യാലയങ്ങൾ പൂട്ടിയിട്ടതോടെ കുഞ്ഞു കുട്ടികളെപ്പോലെ സ്കൂൾ അങ്കണത്തിൽ നിറഞ്ഞിരിക്കുകയാണ് പൂമ്പാറ്റകൾ. പൊന്നോണ വരവറിയിച്ച് പൂക്കൾ നിറഞ്ഞ വിദ്യാലയ....

അനുയോജ്യമായ സാഹചര്യമില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല

ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്തംബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കേണ്ടതില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുയോജ്യമായ സാഹചര്യം....

സ്കൂ​ളു​ക​ൾ​ക്ക് 50 മീ​റ്റ​ർ പ​രി​ധി​യി​ൽ ജ​ങ്ക് ഫു​ഡ് വി​ൽ​പ്പ​ന പാ​ടി​ല്ലെന്ന് ഇ​ന്ത്യ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ സ്റ്റാ​ൻ​ഡേ​ഡ് അ​തോ​റി​റ്റി

രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ​ക്ക് 50 മീ​റ്റ​ർ ചു​റ്റ​ള​വി​ലും കാ​ന്‍റീ​നു​ക​ളി​ലും ജ​ങ്ക് ഫു​ഡ് വി​ൽ​പ്പ​ന പാ​ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ സ്റ്റാ​ൻ​ഡേ​ഡ് അ​തോ​റി​റ്റി. വി​ദ്യാ​ർ​ഥി​ക​ളു​ടെ....

രാജ്യത്തെ സ്കൂളുകളും കോളേജുകളും സെപ്റ്റംബർ 1 മുതൽ തുറക്കുമെന്ന് സൂചന

രാജ്യത്തെ സ്കൂളുകളും കോളേജുകളും സെപ്റ്റംബർ 1 മുതൽ തുറന്നേക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇതിനായി മാർഗ നിർദേശം തയാറാക്കുന്നു.ഘട്ടം ഘട്ടമായി....

ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി ഘടനയില്‍ മാറ്റം; എംഫില്‍ ഡിഗ്രി ഒഴിവാക്കി; പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ദില്ലി: രാജ്യത്തെ വിദ്യാഭ്യാസ രീതിയില്‍ സമ്പൂര്‍ണ മാറ്റം വരുത്തുന്ന പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഹൈസ്‌കൂള്‍,....

‘വീട്ടുമുറ്റത്തൊരു സ്‌കൂള്‍ മാര്‍ക്കറ്റ്’; പഠനോപകരണങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് വീട്ടിലെത്തിക്കും

കൊവിഡ് അതിജീവനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് വീടുകളിലെത്തിക്കുന്നു. ‘വീട്ടുമുറ്റത്തൊരു സ്‌കൂള്‍ മാര്‍ക്കറ്റ്’ എന്ന പദ്ധതിയുടെ ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍....

പൊതുവിദ്യാലയങ്ങളിലെ 26.27 ലക്ഷം കുട്ടികൾക്ക്‌ ഉച്ചഭക്ഷണ കിറ്റ് ‌നൽകും

പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസിലെ 26,27,559 കുട്ടികൾക്ക്‌ ഭക്ഷ്യവിഭവങ്ങൾ കിറ്റുകളായി നൽകും. സ്‌കൂളുകൾ അടച്ചിട്ട സാഹചര്യത്തിലാണിത്‌‌.....

കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രസിഡന്‍റായ സ്കൂള്‍ മുന്നറിപ്പില്ലാതെ അടച്ച് പൂട്ടി; രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയില്‍

കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രസിഡന്‍റായ സ്കൂള്‍ മുന്നറിപ്പില്ലാതെ അടച്ച് പൂട്ടിയതോടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയില്‍. തിരുവനന്തപുരം പടിഞ്ഞാറേ കോട്ടയില്‍....

25 ലക്ഷം കോഴ വാങ്ങിയ കേസിൽ വിജിലൻസിന്‌ തെളിവുകൾ ലഭിച്ചു; കെ എം ഷാജിക്കൊപ്പം മുൻ മാനേജരും പ്രതിയാകും

അഴീക്കോട്‌ ഹൈസ്‌‌കൂൾ മാനേജ്‌മെന്റിൽനിന്ന്‌ കെ എം ഷാജി എംഎൽഎ കോഴ വാങ്ങിയ കേസിൽ വിജിലൻസിന്‌ തെളിവുകൾ ലഭിച്ചു. 2014-ൽ സ്‌കൂളിന്‌....

”നിങ്ങള്‍ ഞങ്ങളെ ഏത് നന്മയെ പറ്റി, ഏത് കരുണയെ പറ്റിയാണ് പഠിപ്പിക്കാന്‍ പോകുന്നത്..” അധ്യാപകരെ, കേരളത്തിലെ വിദ്യാര്‍ഥികള്‍ നിങ്ങളോട് ഇത് ചോദിക്കും

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ആറ് ദിവസത്തെ ശമ്പളം അഞ്ച് തവണയായി സ്വീകരിക്കാനുള്ള സര്‍ക്കാര്‍....

വാദമുഖങ്ങളെല്ലാം പൊളിഞ്ഞു; പരിഹാസ്യനായി കെ എം ഷാജി

എല്ലാ വാദമുഖങ്ങളും പൊളിഞ്ഞ് പൊതുജനമധ്യത്തില്‍ പരിഹാസ്യനായി നില്‍ക്കുകയാണ് കെ എം ഷാജി. കൃത്യമായ തെളിവുകളോടെയാണ് കേസെടുത്തതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയില്‍....

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിജെപി നേതാവ‌് മറ്റു കുട്ടികളെയും ഉപദ്രവിച്ചിരുന്നതായി സഹപാഠിയുടെ വെളിപ്പെടുത്തല്‍

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ‌്റ്റിലായ അധ്യാപകനായ ബിജെപി നേതാവ‌് പത്മരാജൻ കൂടുതല്‍ കുട്ടികളെ ഉപദ്രവിച്ചതായി വെളിപ്പെടുത്തല്‍. പീഡനത്തിനിരയായ പെൺകുട്ടിയുടെ....

Page 4 of 6 1 2 3 4 5 6