school

തിങ്കളാഴ്ച മുതല്‍ 10, 11, 12 ക്ലാസുകള്‍ വൈകുന്നേരം വരെ: മന്ത്രി വി ശിവന്‍കുട്ടി

ഫെബ്രുവരി 14  തിങ്കളാഴ്ച മുതല്‍ 10, 11, 12 ക്ലാസുകള്‍ വൈകുന്നേരം വരെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍....

സംസ്ഥാനത്ത് 1,9 ക്ലാസ്സുകള്‍ ഫെബ്രുവരി 14 മുതല്‍ തുടങ്ങും

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി....

പഠനമുറി നിര്‍മ്മാണം; തൊഴിലുറപ്പ് പ്രവൃത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന പഠനമുറിയുടെ നിര്‍മ്മാണം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അനുവദനീയ പ്രവൃത്തിയായി....

തിരുവല്ലയിൽ സ്‌കൂളിനുനേരെ ആക്രമണം; പൂച്ചട്ടികൾ തകർത്തു; പ്രതി പിടിയില്‍

തിരുവല്ല നെടുമ്പ്രം പുതിയകാവ് ഗവൺമെൻറ് സ്‌കൂളിനുനേരെ ആക്രമണം നടത്തിയ പ്രതി പിടിയിലായി. നെടുമ്പ്രം തോപ്പില്‍ വീട്ടില്‍ മോന്‍സി മോഹനനെയാണ് (31)....

തെലുങ്കാനയും സാധാരണ നിലയിലേയ്ക്ക് ; സ്‌കൂളുകൾ ഫെബ്രുവരി ഒന്ന് മുതൽ തുറക്കുന്നു

തെലുങ്കാനയിൽ സ്‌കൂളുകൾ ഫെബ്രുവരി ഒന്ന് മുതൽ തുറന്നു പ്രവർത്തിക്കും. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്.....

വാർഷിക പരീക്ഷയുടെ കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ട; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത്‌ കൊവിഡ്‌ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ശക്തമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വിക്ടേ‍ഴ്സ് വ‍ഴിയുള്ള ക്ളാസുകൾക്ക് പുറമെ....

സംസ്ഥാനത്ത്‌ 1 മുതൽ 9 വരെ ക്ലാസുകൾ ഓൺലൈനിൽ; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത്‌ 1 മുതൽ 9 വരെ ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ക്ലാസുകൾ ശക്തിപ്പെടുത്തുമെന്നും ഓരോ ആഴ്ചയും....

ഒ​മൈ​ക്രോ​ൺ; ഇം​ഗ്ല​ണ്ടി​ലെ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി

കൊ​വി​ഡി​ന്‍റെ ഒ​മൈക്രോ​ൺ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇം​ഗ്ല​ണ്ടി​ലെ സ്കൂ​ളു​ക​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി. കൊ​വി​ഡ് പ​ട​രു​ന്ന​ത് ത​ട​യാ​ൻ സ​ർ​ക്കാ​ർ....

സ്കൂൾ പഠനസമയം വൈകുന്നേരം വരെ; പ്ലസ്​വണ്ണിന്​ 50 താൽക്കാലിക ബാച്ച്

സ്കൂളുകളുടെ പ്രവൃത്തി സമയം വൈകീട്ട്​ നാലുമണി വരെയാക്കാൻ തീരുമാനം. വിദ്യാഭ്യാസ വകുപ്പിന്റെ യോഗത്തിൽ ധാരണ. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​....

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. മഴയും വെള്ളക്കെട്ടും തുടരുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ....

തിരുവനന്തപുരത്ത് മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ / മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലും രാത്രിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും താഴ്ന്ന പ്രദേശങ്ങളില്‍ മഴവെള്ളം താഴാത്തതിനാലു....

പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (നവംബര്‍ 16....

അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തും; മന്ത്രി വി ശിവൻകുട്ടി

അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. ആധുനിക ഭാഷാ പഠന രീതിയോടൊപ്പം പാഠപുസ്തകങ്ങളിൽ മലയാളം....

സ്‌കൂളുകളില്‍ കൃത്യമായ നിരീക്ഷണം തുടരണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ കൊവിഡ് വ്യാപനം, വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യം എന്നിവ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ....

സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച ആരംഭിക്കും

സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച ആരംഭിക്കും. നാഷണൽ അച്ചീവ്മെന്റ് സർവേ 12 ന് നടക്കുന്ന പശ്ചാത്തലത്തിലാണ് എട്ടാം ക്ലാസ് നേരത്തെ....

സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് നിശ്ചയിച്ചതിലും നേരത്തെ അധ്യയനം തുടങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍....

സ്കൂൾ തുറക്കൽ; മൂന്നാം ദിനത്തിൽ എത്തിയത് 25,000ത്തിലധികം വിദ്യാർത്ഥികൾ

ഒരു നീണ്ട ഇടവേളയ്ക്കുശേഷം തുറന്ന വിദ്യാലയങ്ങളിൽ ഒന്നാം ദിനത്തേക്കാൾ 25,000ത്തിൽ പരം വിദ്യാർത്ഥികളിൽ കൂടുതൽ മൂന്നാംദിനത്തിൽ സ്‌കൂളുകളിലെത്തിയെന്ന് കണക്കുകൾ. പൊതു....

സ്കൂൾ തുറക്കൽ ദിനം വിജയകരമാക്കാൻ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി

കൊവിഡിൻറെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നര വർഷമായി അടഞ്ഞു കിടന്ന സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് മുതൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. പ്രവേശനോത്സവ....

കുട്ടികളെ വരവേൽക്കാൻ സംഗീത ആൽബം ഒരുക്കി സ്കൂൾ കൗൺസിലർമാർ

നീണ്ട കാലത്തെ അവധിക്ക് ശേഷം സ്കൂളിലെത്തുന്ന കുട്ടികളെ വരവേൽക്കാൻ സംഗീത ആൽബം ഒരുക്കി സ്കൂൾ കൗൺസിലർമാർ .കുട്ടികളിലെ മാനസിക പിരിമുറുക്കം....

സ്കൂളുകളിലെ ഒരുക്കങ്ങൾ വിലയിരുത്തി റവന്യൂ മന്ത്രി

കൊവിഡ് കാലത്തെ അടച്ചിടലിന് ശേഷം അധ്യയനം ആരംഭിക്കാനിരിക്കെ സ്കൂളുകളിലെ ഒരുക്കങ്ങൾ വിലയിരുത്തി റവന്യൂ മന്ത്രി കെ രാജൻ. ഒല്ലൂർ നിയോജക....

” ജാഗ്രത വേണം…. കരുതൽ വേണം…. കുട്ടികൾ മാസ്‌ക് ധരിക്കണം….”

കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ് നാളെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കൂളുകൾ ദീർഘകാലത്തെ ഇടവേളക്ക് ശേഷം തുറക്കുകയാണ്. കഴിഞ്ഞ വിദ്യാഭ്യാസ....

തിരികെ സ്കൂളിലേക്ക്; വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ രണ്ടാഴ്ച്ച ഹാജർ ഉണ്ടാകില്ല

സ്കൂൾ തുറക്കലിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നവംബർ ഒന്നിന് കോട്ടൺ ഹിൽ എൽ.പി സ്കൂളിൽ....

സ്കൂൾ തുറക്കൽ; സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് പഠിക്കാൻ വീഡിയോ ക്ലാസ്സുകളും ഓൺലൈൻ പഠനവും തുടർന്നും ഉപയോഗപ്പെടുത്താം.

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് അക്കാദമിക് മാർഗരേഖ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മാർഗരേഖയുടെ പ്രകാശനം നിര്‍വഹിച്ചു. മുഴുവൻ....

Page 6 of 13 1 3 4 5 6 7 8 9 13