Nasa: ചന്ദ്രനിലേക്ക് പുറപ്പെട്ടു; ആര്‍ട്ടമിസ് വിക്ഷേപിച്ച് നാസ
അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് അയക്കുന്നതിനു മുന്നോടിയായുള്ള ആര്‍ട്ടമിസ്1 ദൗത്യവിക്ഷേപണം വിജയകരം. ബുധനാഴ്ച ഇന്ത്യന്‍ സമയം പകല്‍ 12.18ന് ഫ്ളോറിഡ കെന്നഡി സ്പേയ്സ് സെന്ററില്‍നിന്ന് ...