‘ശാസ്ത്രാവബോധമുള്ള തലമുറയെ വളര്‍ത്തി എടുക്കുന്നതിനുള്ള നിര്‍ണായക ചുവട് വയ്പാണ് സയന്‍സ് സിറ്റി’: മുഖ്യമന്ത്രി
ജാതിവാദം മുതല്‍ മന്ത്രവാദം വരെ പിടിമുറുകുന്ന കാലത്ത് ശാസ്ത്രത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയം കുറവിലങ്ങാട്....


