‘ബുർഖ ധരിച്ചാൽ, മരണശേഷം ശരീരത്തിന് ഒന്നും സംഭവിക്കില്ല; ചെറിയ വസ്ത്രം ധരിച്ചാൽ…’; ശാസ്ത്രമേളയിൽ വിദ്യാർഥി ഒരുക്കിയ പ്രോജക്ട് വിവാദത്തിൽ
സ്വകാര്യ സ്കൂളിലെ ശാസ്ത്ര പ്രദർശനത്തിനിടെ വിദ്യാർത്ഥി മതപരമായ പ്രസ്താവന നടത്തിയതിനെ തുടർന്ന് വിവാദം. കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഒരു സ്കൂളിലാണ്....