Scientists mapped brain activity

എങ്ങനെയാണ് തലച്ചോര്‍ തീരുമാനങ്ങ‍ളെടുക്കുന്നത്? ന്യൂറോണുകളുടെ പ്രവര്‍ത്തനം രേഖപ്പെടുത്തി ശാസ്ത്രജ്ഞർ

തലച്ചോറിന്റെ പ്രവർത്തനം എങ്ങനെയാണ് എന്ന് രേഖപ്പെടുത്തി ശാസ്ത്രജ്ഞര്‍. 22 ലബോറട്ടറികളിൽ നിന്നുള്ള ന്യൂറോ സയന്റിസ്റ്റുകളാണ് ഇത് രേഖപ്പെടുത്താൻ പരിശ്രമിച്ചത്. ഏ‍ഴ്....