scroll – Kairali News | Kairali News Live
ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാന്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍

ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാന്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍

അര്‍ദ്ധരാത്രിയിലും ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാന്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍. ആലുവയില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷം സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നതിന് കയറ്റിറക്ക് തൊഴിലാളികളെ ...

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും ,കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യം ; നീതി ആയോഗ്

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും ,കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യം ; നീതി ആയോഗ്

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് നീതി ആയോഗ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യമെന്നും നീതി ആയോഗ് നിര്‍ദേശിച്ചു. ...

വിദ്യാര്‍ഥി വീടിനകത്ത് തൂങ്ങി മരിച്ച സംഭവം ; പുനരന്വേഷണത്തിന് ഉത്തരവ്

വിദ്യാര്‍ഥി വീടിനകത്ത് തൂങ്ങി മരിച്ച സംഭവം ; പുനരന്വേഷണത്തിന് ഉത്തരവ്

വിദ്യാര്‍ഥി വീടിനകത്ത് തൂങ്ങി മരിച്ച സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവ്. വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് തീരുമാനം. ക്രൈംബ്രാഞ്ച് ഡി വൈഎസ് പി അന്വേഷിക്കുമെന്ന് ...

രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും

രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും

രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും രംഗത്തെത്തി. ഇരട്ടവോട്ട് പട്ടികയില്‍ ഉള്‍പ്പെട്ട ഇരട്ട സഹോദരങ്ങള്‍ ചെന്നിത്തലക്കെതിരെ പോലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ കുറ്റിയാട്ടൂരിലെ ജിതിനും ജിഷ്ണുവും കയരളത്തെ ...

വര്‍ത്തമാനകാല രാഷ്ട്രീയ ഉണര്‍വുകളുടെയും ചെറുത്തുനില്‍പ്പുകളുടെയും കഥകളില്‍ നാട്ടുകാര്‍ കുറിച്ചിട്ട പേര്, പിണറായി വിജയന്‍….;  ജനഹൃദയങ്ങളേറ്റെടുത്ത ഡോക്യുമെന്‍ററി

വര്‍ത്തമാനകാല രാഷ്ട്രീയ ഉണര്‍വുകളുടെയും ചെറുത്തുനില്‍പ്പുകളുടെയും കഥകളില്‍ നാട്ടുകാര്‍ കുറിച്ചിട്ട പേര്, പിണറായി വിജയന്‍….; ജനഹൃദയങ്ങളേറ്റെടുത്ത ഡോക്യുമെന്‍ററി

ധര്‍മ്മടം എന്ന ഗ്രാമത്തില്‍ നിറഞ്ഞുനിന്ന, ആ ഗ്രാമത്തെ ചരിത്രത്തിന്റെ ഏടുകളില്‍ അടയാളപ്പെടുത്തിയ, പിണറായി വിജയന്റെ ബാല്യ-കൗമാര കാലങ്ങളിലൂടെ സഞ്ചരിച്ച് വര്‍ത്തമാന കാലങ്ങളിലൂടെ കഥപറയുന്ന ഡോക്യുമെന്ററി 'ജനനായകന്‍' ഇപ്പോള്‍ ...

നെയ്യാറ്റിന്‍കരയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപ പിടികൂടി

നെയ്യാറ്റിന്‍കരയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപ പിടികൂടി

നെയ്യാറ്റിന്‍കര അമരവിളയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപ പിടികൂടി. തമിഴ് നാട്ടില്‍ നിന്ന്‌കൊണ്ട് വന്ന് പണമാണ് എക്‌സൈസ് സംഘം പിടികൂടിയത്.സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ...

സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപിന്‍റെ സഹോദരൻ സ്വരൂപിന്‍റെ മൊഴിയെടുക്കാൻ എൻഐഎ

സന്ദീപിന്റെ മൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച്

സന്ദീപിന്റെ മൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് അനുമതി തേടി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ ഇ ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന് സന്ദീപ് പരാതി നല്‍കിയിരുന്നു. ഇതിന്റെ നിജസ്ഥിതിയെക്കുറിച്ച് ...

കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു ; കോടിയേരി

അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധി ; കോടിയേരി

അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.ഈ തിരഞ്ഞെടുപ്പില്‍ മുപ്പത്തിയഞ്ച് ...

കൊവിഡ് പ്രതിരോധം: മധ്യപ്രദേശ് സര്‍ക്കാരിന്റെ പിടിപ്പുകേടിന് തെളിവായി ഉജ്ജയിന്‍; രേഖപ്പെടുത്തിയിരിക്കുന്നത് ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക്

മുംബൈയിലെ ആശുപത്രികളില്‍ ഒഴിവില്ല; പരിഹാരം തേടി നഗരസഭ

മുംബൈയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ ആശുപത്രികളില്‍ കിടക്കകളുടെ അഭാവം പരിഹരിക്കാന്‍ തയ്യാറെടുക്കുകയാണ് നഗരസഭ. ഇതോടെ കോവിഡ് രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ വാര്‍ഡ് ...

നിയമസഭയുടെ കാലാവധി തീരും മുന്‍പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തും ; തെരഞ്ഞെടുപ്പ് കമ്മീഷന്‍

മലക്കം മറിഞ്ഞ് കമ്മീഷന്‍ ; നിയമസഭാ കാലാവധി തീരും മുന്‍പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന നിലപാട് കമ്മീഷന്‍ പിന്‍വലിച്ചു

രാജ്യസഭാതെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍  മലക്കം മറിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ കാലാവധി അവസാനിക്കും മുന്‍പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ആദ്യം അറിയിച്ച കമ്മീഷന്‍ പിന്നീട് കോടതിയില്‍ നിലപാട് ...

രാജ്യത്ത് ആശങ്കയായി കോവിഡ് രണ്ടാം തരംഗം

രാജ്യത്ത് ആശങ്കയായി കോവിഡ് രണ്ടാം തരംഗം

ആശങ്കയായി കോവിഡ് രണ്ടാം തരംഗം. 24 മണിക്കൂറിനിടെ അറുപതിനായിരത്തോളം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 53,952 ...

ബിജെപിയിലേക്കില്ലെന്ന് പി സി ചാക്കോ

സര്‍വേകള്‍ക്കപ്പുറത്തേക്കാണ് കേരളത്തിലെ ജനങ്ങളുടെ ഭരണ തുടര്‍ച്ച പിന്തുണയ്ക്കുന്ന മനസ്സ് ; പി സി ചാക്കോ

സര്‍വേകള്‍ക്കപ്പുറത്തേക്കാണ് കേരളത്തിലെ ജനങ്ങളുടെ ഭരണ തുടര്‍ച്ച പിന്തുണയ്ക്കുന്ന മനസ്സെന്ന് പി സി ചാക്കോ. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ ...

യുഡിഎഫ് ലോട്ടറി ടിക്കറ്റ് എടുത്തു എന്ന് രഞ്ജി പണിക്കര്‍, പ്രവചിക്കാമോ എന്ന് ബ്രിട്ടാസ് ; വോട്ടോഗ്രാഫ് വിശകലനം ചെയ്യുന്നു

യുഡിഎഫ് ലോട്ടറി ടിക്കറ്റ് എടുത്തു എന്ന് രഞ്ജി പണിക്കര്‍, പ്രവചിക്കാമോ എന്ന് ബ്രിട്ടാസ് ; വോട്ടോഗ്രാഫ് വിശകലനം ചെയ്യുന്നു

യുഡിഎഫില്‍ 10 കക്ഷികള്‍ക്ക് ലോട്ടറി അടിച്ചു എന്ന ജോണ്‍ ബ്രിട്ടാസിന്റെ അഭിപ്രായത്തിന് യുഡിഎഫ് ലോട്ടറി ടിക്കറ്റ് എടുത്തു എന്ന് രഞ്ജി പണിക്കരുടെ മറുപടി. ലോട്ടറി എടുക്കുന്നതില്‍ കോണ്‍ഗ്രസ് ...

പത്തനംതിട്ടയില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കണ്ണൂര്‍ ചെറുപുഴയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു

കണ്ണൂര്‍ ചെറുപുഴയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. ചേനാട്ട് കൊല്ലിയിലെ കൊങ്ങോലിയില്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. അയല്‍വാസി ടോമിയുടെ വെടിയേറ്റാണ് മരണം. വ്യക്തിപരമായ ശ്രുതയാണ് ...

നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജനുവരി 30 വരെ അവസരം ;  ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഉടന്‍ ഐഡി കാര്‍ഡ്

സ്ഥാനാര്‍ഥികളുടെ ചെലവുമായി ബന്ധപ്പെട്ട ആദ്യ പരിശോധന മാര്‍ച്ച് 25, 26 തീയതികളില്‍

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയിലെ സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് രജിസ്റ്ററിന്റെ ആദ്യ പരിശോധന മാര്‍ച്ച് 25, മാര്‍ച്ച് 26 തീയതികളില്‍ നടക്കും. തൈക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് ...

കേരള സെന്‍ററും കൈരളിടിവിയും സംയുക്തമായി കേരള ഇലക്ഷന്‍ ഡിബേറ്റ് സംഘടിപ്പിക്കുന്നു

കേരള സെന്‍ററും കൈരളിടിവിയും സംയുക്തമായി കേരള ഇലക്ഷന്‍ ഡിബേറ്റ് സംഘടിപ്പിക്കുന്നു

കേരള സെന്ററിന്റെയും കൈരളിടിവി യൂ എസ് എ യുടെയും നേതൃത്വത്തില്‍ കേരള ഇലക്ഷന്‍ ഡിബേറ്റ് സംഘടിപ്പിക്കുന്നു. ഈ ഞായറാഴ്ച 3 പിഎംന് (1824 ഫെയര്‍ഫാക്‌സ് സ്ട്രീറ്റ് ഏല്‍മോണ്ട് ...

പുനലൂര്‍ മണ്ഡലം ലീഗിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് ഭാരവാഹികളുടെ പ്രതിഷേധ യോഗം

കാട്ടാക്കട കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനില്‍ തമ്മിലടി

കാട്ടാക്കട കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനില്‍ തമ്മിലടി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ: സന്‍ജയകുമാറിന് പരുക്ക്. കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.മണികണ്ഠന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. മണികണ്ഠന്‍ ഡിസിസി ...

ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം നിയോജക മണ്ഡലത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍

ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം നിയോജക മണ്ഡലത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍

ദുരിതകാലത്ത് ഒപ്പം നില്‍ക്കാത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം നിയോജക മണ്ഡലത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍. സഹായ ഹസ്തം നീട്ടിയവരേയും പിന്തിരിഞ്ഞ് നിന്നവരേയും തങ്ങള്‍ക്കറിയാമെന്ന് മത്സ്യമേഖലയിലെ ...

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു

വീണ്ടും ആശങ്കയായി പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ 24645 പേര്‍ക്ക് പുതുതായി കോവിഡ് രോഗം സ്ഥിതീകരിച്ചു. മുംബൈ നഗരത്തില്‍ മാത്രം മൂവായിരത്തോളം കേസുകളാണ് സ്ഥിതീകരിച്ചത്. 24 ...

ആര്‍എസ് എസ് ബിജെപി വോട്ട് ഞങ്ങള്‍ വാങ്ങും; കോണ്‍ഗ്രസ് നേതാക്കളുടെ കോ-ലി-ബി ഗൂഢാലോചന വെളിപ്പെടുത്തുന്ന വൈറല്‍ വീഡിയോ കാണാം…

ആര്‍എസ് എസ് ബിജെപി വോട്ട് ഞങ്ങള്‍ വാങ്ങും; കോണ്‍ഗ്രസ് നേതാക്കളുടെ കോ-ലി-ബി ഗൂഢാലോചന വെളിപ്പെടുത്തുന്ന വൈറല്‍ വീഡിയോ കാണാം…

ആര്‍എസ് എസ് ബിജെപി വോട്ടുകള്‍ തന്നാലും വാങ്ങുമോ എന്ന ചോദ്യത്തിന് ജബജബ എന്ന് പറഞ്ഞ് ഉരുണ്ടുകളിക്കുന്ന പ്രതിപക്ഷ നേതാവ് രമ്ശ് ചെന്നിത്തല. ഞാന്‍ സ്ഥാനാര്‍ഥിയായി രണ്ട് ദിവസത്തിനുള്ളില്‍ ...

തലശ്ശേരി, ഗുരുവായൂര്‍  നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ഇലക്ഷന്‍ കമ്മീഷന്‍

തലശ്ശേരി, ഗുരുവായൂര്‍  നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ഇലക്ഷന്‍ കമ്മീഷന്‍

തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ എന്‍ ഡി എ യുടെ  നാമനിര്‍ദേശ പത്രികതള്ളിയതിനെതിരെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ഇലക്ഷന്‍ കമ്മീഷന്‍. ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍. ...

ഇടതുപക്ഷത്തിനോടൊപ്പമുണ്ടെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് കേരള പര്യടനത്തിന്റെ ഓരോ വേദിയിലും ഉറക്കെ മുഴങ്ങുന്നത് ; മുഖ്യമന്ത്രി

ഇടതുപക്ഷത്തിനോടൊപ്പമുണ്ടെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് കേരള പര്യടനത്തിന്റെ ഓരോ വേദിയിലും ഉറക്കെ മുഴങ്ങുന്നത് ; മുഖ്യമന്ത്രി

ഇടതുപക്ഷത്തിന്‍റെ വിജയത്തിനായി തങ്ങളൊപ്പമുണ്ടെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് കേരള പര്യടനത്തിന്റെ ഓരോ വേദിയിലും ഉറക്കെ മുഴങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ നല്ല നാളേകള്‍ക്കായി ഇടതുപക്ഷത്തോടൊപ്പം ജനങ്ങള്‍ ഉണ്ടെന്ന ...

ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ മുഖ്യശത്രുവായി കണ്ടിരുന്നില്ല ;പി സി ചാക്കോ

ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ മുഖ്യശത്രുവായി കണ്ടിരുന്നില്ല ;പി സി ചാക്കോ

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ മുഖ്യശത്രുവായി കണ്ടിരുന്നില്ലെന്ന് പി സി ചാക്കോ. അതുകൊണ്ടുതന്നെ രാഹുല്‍ഗാന്ധിയും ഇടതുപക്ഷത്തിന് ശത്രുവാകരുതെന്ന് താനാഗ്രഹിച്ചു പി സി ...

വര്‍ഗീയതയുമായി സമരസപ്പെടാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെട്ടിട്ടുള്ളത് ; മുഖ്യമന്ത്രി

ലോകോത്തര നിലവാരത്തിലേക്ക് കേരളത്തെ മാറ്റുക എന്നതാണ് നമ്മള്‍ വിഭാവനം ചെയ്യുന്ന നവകേരളം ; മുഖ്യമന്ത്രി

ലോകോത്തര നിലവാരത്തിലേക്ക് കേരളത്തെ മാറ്റുക എന്നതാണ് നമ്മള്‍ വിഭാവനം ചെയ്യുന്ന നവകേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനം ഉറപ്പ് വരുത്തുന്ന ഒന്നും നാട്ടില്‍ നടക്കില്ല എന്ന ...

ബംഗാള്‍ ബിജെപിയില്‍ വന്‍ പൊട്ടിത്തെറി ; സ്ഥാനാര്‍ഥികളെ ചൊല്ലി നേതാക്കള്‍ തമ്മില്‍തല്ല്

ബംഗാള്‍ ബിജെപിയില്‍ വന്‍ പൊട്ടിത്തെറി ; സ്ഥാനാര്‍ഥികളെ ചൊല്ലി നേതാക്കള്‍ തമ്മില്‍തല്ല്

ബംഗാള്‍ ബിജെപിയില്‍ വന്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥികളെ ചൊല്ലി നേതാക്കള്‍ തമ്മില്‍തല്ല്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി വന്നവര്‍ക്കും ബിജെപി ബന്ധമില്ലാത്തവര്‍ക്കുമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍തൂക്കം നല്‍കിയതെന്ന് ആരോപിച്ചാണ് ...

മുംബൈ വീണ്ടും കോവിഡ്  ഭീഷണിയിൽ; ലോക് ഡൗൺ മുന്നറിയിപ്പ് നൽകി ; വരും നാളുകൾ നിർണായകം

മഹാരാഷ്ട്രയില്‍ ഇന്നും കാല്‍ ലക്ഷം കടന്ന് പുതിയ കോവിഡ് കേസുകള്‍ ; മുംബൈയില്‍ മൂവായിരത്തിന് മുകളില്‍

മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതതമായി ഇന്നും തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് 25,681 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 24,22,021 ആയി. 70 ...

പുനലൂര്‍ മണ്ഡലം ലീഗിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് ഭാരവാഹികളുടെ പ്രതിഷേധ യോഗം

പേരാമ്പ്രയില്‍ വിമത കണ്‍വെന്‍ഷന്‍

സീറ്റ് വിഭജനത്തില്‍ പേരാമ്പ്രയില്‍ വിമത കണ്‍വെന്‍ഷന്‍ . പാര്‍ട്ടിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചു. പൊന്നാനി സീറ്റ് ലീഗിന് നല്‍കിയതിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

ആറരക്കോടിയുടെ ആ നിധിയെവിടെ? ഡി വൈ എഫ് ഐയുടെ ട്രഷര്‍ ഹണ്ട് ചലഞ്ചില്‍ പങ്കെടുക്കാം

ആറരക്കോടിയുടെ ആ നിധിയെവിടെ? ഡി വൈ എഫ് ഐയുടെ ട്രഷര്‍ ഹണ്ട് ചലഞ്ചില്‍ പങ്കെടുക്കാം

വയനാട്ടില്‍ ഡി വൈ എഫ് ഐ ഒരു വ്യത്യസ്തമായ ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ്. നിധികണ്ടെത്തലാണ് മത്സരം. എന്താണീ നിധിയെന്നറിയണ്ടേ. അഞ്ഞൂറ് ഓട്ടോറിക്ഷകള്‍. തൊഴില്‍രഹിതരായ ആദിവാസി യുവതികള്‍ക്ക് 2011-16 കാലത്ത് ...

അത്തരം വിരട്ടല്‍ ഇവിടെ നടക്കില്ല ഇത് ഇടത് പക്ഷ മണ്ണാണ് ; മുഖ്യമന്ത്രി

അത്തരം വിരട്ടല്‍ ഇവിടെ നടക്കില്ല ഇത് ഇടത് പക്ഷ മണ്ണാണ് ; മുഖ്യമന്ത്രി

നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് പോയാല്‍ ഈ മണ്ണില്‍ ആ വിരട്ടല്‍ നടക്കില്ല. ഇത് ഇടത് പക്ഷ മണ്ണാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാറ്റങ്ങള്‍ കുറിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. ...

വര്‍ഗീയതയുമായി സമരസപ്പെടാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെട്ടിട്ടുള്ളത് ; മുഖ്യമന്ത്രി

വര്‍ഗീയതയുമായി സമരസപ്പെടാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെട്ടിട്ടുള്ളത് ; മുഖ്യമന്ത്രി

വര്‍ഗീയതയുമായി സമരസപ്പെടാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസിനാവുന്നില്ലെന്നും അഴിമതി കൊടികുത്തി വാണ നാടിന്റെ ദുഷ്‌പേര് എല്‍ഡിഎഫ് വന്നതോടെ ...

പുനലൂര്‍ മണ്ഡലം ലീഗിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് ഭാരവാഹികളുടെ പ്രതിഷേധ യോഗം

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസിലും പൊട്ടിത്തെറി. വൈപ്പിനില്‍ റിബലായി മത്സരിക്കുമെന്ന് ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.കെ പി ഹരിദാസ്. തൃപ്പൂണിത്തുറയില്‍ കെ ബാബുവിനായി ...

കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തപ്പോള്‍ സ്വാഭാവിക പ്രതികരണം ഉണ്ടായി, അത് തെറ്റാണെന്ന് പറയാനാവില്ല : പി മോഹനന്‍

കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തപ്പോള്‍ സ്വാഭാവിക പ്രതികരണം ഉണ്ടായി, അത് തെറ്റാണെന്ന് പറയാനാവില്ല : പി മോഹനന്‍

കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തപ്പോള്‍ സ്വാഭാവിക പ്രതികരണം ഉണ്ടായിയെന്നും അത് തെറ്റാണെന്ന് പറയാനാവില്ലെന്നും സിപിഐ  എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. നിശ്ചയിച്ച പ്രകടനം പാര്‍ട്ടി ഒഴിവാക്കിയത് ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ച് ഒരു മരണം

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ച് ഒരു മരണം

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ചു ക്ളീനര്‍ മരിച്ചു. ആറന്മുള സ്വദേശി ജോബിനാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവര്‍ ആറന്‍മുള സ്വദേശി സുധീപിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ...

കോഴിക്കോട് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പടയൊരുക്കം

കോഴിക്കോട് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പടയൊരുക്കം

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പടയൊരുക്കം. നുര്‍ബിന റഷീദിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് ലീഗിലെ തന്നെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതുമായി ...

പാലക്കാട് സീറ്റ് ഘടക കക്ഷികള്‍ക്ക് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസില്‍ കലാപം

പാലക്കാട് സീറ്റ് ഘടക കക്ഷികള്‍ക്ക് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസില്‍ കലാപം

പാലക്കാട് മത്സരിച്ചിരുന്ന മൂന്ന് സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസില്‍ കലാപം. മലമ്പുഴ മണ്ഡലം ജനതാദളിനും കോങ്ങാട് സീറ്റ് മുസ്ലീം ലീഗിനും നെന്മാറ സിഎംപിക്കും നല്‍കിയതിനെതിരെയാണ് ...

കൊവിഡ് പ്രതിരോധത്തിനായി പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം: കോടിയേരി ബാലകൃഷ്ണന്‍

കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ റാകിപ്പറക്കുന്നു ; കോടിയേരി

കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ റാകിപ്പറക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസുകാരെ കാലുമാറ്റിയാലും കേരളത്തില്‍ അധികാരം പിടിക്കാമെന്ന് ബിജെപി കരുതണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ...

തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; കെ ബാബുവിനെ എതിര്‍ത്തും അനുകൂലിച്ചും പോസ്റ്ററുകള്‍ , പ്രവര്‍ത്തകര്‍ തെരുവില്‍

തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; കെ ബാബുവിനെ എതിര്‍ത്തും അനുകൂലിച്ചും പോസ്റ്ററുകള്‍ , പ്രവര്‍ത്തകര്‍ തെരുവില്‍

കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി തൃപ്പുണിത്തുറയിലും പ്രദേശിക നേതൃത്വത്തിൻ്റെ പ്രതിഷേധം. തൃപ്പുണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബാബു അനുകൂലികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. എന്നാൽ ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് പ്രകടനം നടത്തിയവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ...

അനാശ്യാസകേസ്സില്‍ മുങ്ങി നടന്ന പ്രതിഅറസ്റ്റില്‍

അനാശ്യാസകേസ്സില്‍ മുങ്ങി നടന്ന പ്രതിഅറസ്റ്റില്‍

അനാശ്യാസകേസ്സില്‍ മുങ്ങി നടന്ന പ്രതി അറസ്റ്റില്‍. അനാശ്യാസത്തിനു പെണ്‍കുട്ടികളെ കൂട്ടി കൊണ്ട് വന്നതിന് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ മുങ്ങി നടന്ന പ്രതിയെ പാലക്കാട് നിന്നാണ് അറസ്റ്റ് ചെയ്തത്. ...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിലെ നാലുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് ...

11,000 കടന്ന് മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകൾ; രാജ്യത്ത് രോഗബാധിതർ ഉയരുന്നു

ഇന്ന് 2133 പേര്‍ക്ക് കോവിഡ് ; 3753 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3753 പേര്‍ രോഗമുക്തി നേടി. 33,785 പേരാണ് ചികിത്സയിലുള്ളവര്‍.ആകെ രോഗമുക്തി നേടിയവര്‍ 10,47,226. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,838 ...

പാലാരിവട്ടം പാലം: ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങരുത്; അഴിമതിയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൂടി അന്വേഷണം നീളണം: കോടിയേരി

ട്രാക്ടര്‍ ഓടിച്ചും കടലില്‍ ചാടിയുമാണോ രാഹുല്‍ ബിജെപിയെ തുരത്താന്‍ പോകുന്നത് ; കോടിയേരി ബാലകൃഷ്ണന്‍

ട്രാക്ടര്‍ ഓടിച്ചും കടലില്‍ ചാടിയുമാണോ രാഹുല്‍ ബിജെപിയെ തുരത്താന്‍ പോകുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയുടെ ഭരണംകൊണ്ട് ഇന്ത്യയിലെ സാധാരണ ഹിന്ദുവിന് ...

തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദുരഭിമാനക്കൊല തന്നെയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഡിസംബര്‍ 25 നാണ് തേങ്കുറുശ്ശി സ്വദേശി അനീഷിനെ ...

കരുത്തരായ സ്ഥാനാര്‍ഥികളെ അണിനിരത്തി എറണാകുളം ജില്ലയില്‍ പ്രചാരണരംഗം സജീവമാക്കി ഇടതുപക്ഷം

കരുത്തരായ സ്ഥാനാര്‍ഥികളെ അണിനിരത്തി എറണാകുളം ജില്ലയില്‍ പ്രചാരണരംഗം സജീവമാക്കി ഇടതുപക്ഷം

സി പി ഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ എറണാകുളം ജില്ലയിലും ഇടത് പ്രചാരണരംഗം സജീവമായി.സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി രാജീവ്, സിറ്റിംഗ് എം ...

‘സുരേന്ദ്രൻ പക്വതയില്ലാത്ത നേതാവ്’; ആർഎസ്എസ് നേതൃയോഗത്തിൽ കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം

‘മതേതരത്വം തെളിയിക്കാനായി അമിത് ഷാ മകളെ കെട്ടിച്ചു കൊടുക്കണോ’; മാന്യതയില്ലാത്ത വര്‍ഗീയ പരാമര്‍ശം നടത്തി കെ.സുരേന്ദ്രന്‍

മാന്യതയില്ലാത്ത വര്‍ഗീയ പരാമര്‍ശം നടത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മതേതരത്വം തെളിയിക്കാനായി അമിത് ഷാ മകളെ കെട്ടിച്ചു കൊടുക്കണോ എന്നാണ് സുരേന്ദ്രന്‍ ചോദിച്ചത്. അമിത്ഷാ വര്‍ഗീയവാദിയാണെന്ന ...

കഴിഞ്ഞ അഞ്ച് വർഷക്കാലം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ് വീണ്ടുമുളള സ്ഥാനാർത്ഥിത്വം ; പട്ടാമ്പി മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിൻ

കഴിഞ്ഞ അഞ്ച് വർഷക്കാലം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ് വീണ്ടുമുളള സ്ഥാനാർത്ഥിത്വം ; പട്ടാമ്പി മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിൻ

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണ് വീണ്ടുമുളള സ്ഥാനാര്‍ത്ഥിത്വമെന്ന് പട്ടാമ്പി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്‌സിന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളിലെ ...

‘പിണറായി വിജയന്‍ എന്ന റോള്‍മോഡല്‍’ ; ആരെയും അതിശയിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെക്കുറിച്ച് കെ കെ ശൈലജ പറയുന്നു

‘പിണറായി വിജയന്‍ എന്ന റോള്‍മോഡല്‍’ ; ആരെയും അതിശയിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെക്കുറിച്ച് കെ കെ ശൈലജ പറയുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യവും ഉറച്ച നിലപാടും സമയ നിഷ്ഠയുമെല്ലാം അനുകരണീയമാം വിധം മറ്റുള്ളവര്‍ക്ക് ഏറെ പ്രചോദനം നല്‍കാറുണ്ട്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പിണരായി വിജയന്റെ ...

നാട്ടില്‍ ആരും പട്ടിണികിടക്കാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്‍റെ നയം:മുഖ്യമന്ത്രി

അമിത്ഷാ വര്‍ഗീയതയുടെ ആള്‍രൂപം , സ്ഥാനത്തിന് നിരക്കാതെ സംസാരിച്ചാല്‍ തിരിച്ചും പറയേണ്ടി വരും ; അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി.

അമിത്ഷാ വര്‍ഗീയതയുടെ ആള്‍രൂപമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര മന്ത്രിയുടെ നിലയില്‍ അല്ല അമിത് ഷാ സംസാരിച്ചത്. സ്ഥാനത്തിന് നിരക്കാതെ സംസാരിച്ചാല്‍ തിരിച്ചും പറയേണ്ടി വരുമെന്നും അമിത്ഷായ്ക്ക് ...

കറുത്തമാസ്‌ക് മാസ്‌ക് ധരിക്കാന്‍ പാടില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല ; വ്യാജവാര്‍ത്തകളെ പൊളിച്ചടുക്കി മുഖ്യമന്ത്രി

പ്രതിപക്ഷം സഞ്ചരിക്കുന്നത് അസാധാരണ വഴിയിലൂടെ ; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ വിമര്‍ശനം

പ്രതിപക്ഷം സഞ്ചരിക്കുന്നത് അസാധാരണ വഴിയിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളില്‍ നാടിനെ ഒരുമിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അവിടെ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേര്‍തിരിവ് കാണിച്ചില്ല. ഗവണ്‍മെന്റിനെ എങ്ങനെ ...

പ്രളയവും ഓഖിയുമൊക്കെ വന്നിട്ടും നമ്മള്‍ പതറിയില്ല, പിണറായി അപ്പൂപ്പന്‍ പാറപോലെ ഉറച്ചു നിന്നു ; സോയക്കുട്ടിയുടെ വൈറല്‍ വീഡിയോ കാണാം

പ്രളയവും ഓഖിയുമൊക്കെ വന്നിട്ടും നമ്മള്‍ പതറിയില്ല, പിണറായി അപ്പൂപ്പന്‍ പാറപോലെ ഉറച്ചു നിന്നു ; സോയക്കുട്ടിയുടെ വൈറല്‍ വീഡിയോ കാണാം

ഈ നാലര വര്‍ഷത്തിനിടയ്ക്ക് ഓഖി, നിപ്പാ, കൊറോണാ, പ്രളയം, എന്നീ മഹാവിപത്തുകള്‍ കേരളത്തില്‍ വന്നു. പക്ഷേ നമ്മള്‍ കുലുങ്ങിയില്ല കാരണം എന്താ? മുഖ്യമന്ത്രി പിണറായി അപ്പൂപ്പന്‍ പാറപോലെ ...

സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി

സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി

കുവൈത്തിലെ പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി.  കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി കുവൈത്ത് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സഗീര്‍ തൃക്കരിപ്പൂര്‍. കഴിഞ്ഞ 22 ദിവസമായി ...

Page 1 of 14 1 2 14

Latest Updates

Don't Miss