scroll

ശബരിമല കര്‍മ്മ സമിതിയുടെ ഫ്ളക്സുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു

ഫ്‌ളക്‌സ് നീക്കാന്‍ എത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത് നേരിയ തോതില്‍ വാക്ക് തര്‍ക്കത്തിന് ഇടയാക്കി....

കനത്ത മഴ; റാന്നിയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു

അതേസമയം ചൂട് നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയങ്ങളില്‍ വെയില്‍ നേരിട്ടേല്‍ക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്....

ന്യൂനപക്ഷവേട്ട ലക്ഷ്യമിട്ടുള്ള ബിജെപിയുടെ കടന്നാക്രമണവും കോണ്‍ഗ്രസിന്റെ മൗനവും

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് താന്‍ അനുകൂലമാണെന്നാണ് രാഹുല്‍ ഗാന്ധി അന്ന് പരസ്യമായി പ്രഖ്യാപിച്ചത്.....

ഇനിയാരും ക്യാന്‍സര്‍ വന്ന് മരിക്കരുത്; 1000 കോടി പദ്ധതിയുമായി ടാറ്റ

ടാറ്റ ട്രസ്റ്റ് വാഗ്ദാനം ചെയ്തിരിക്കുന്ന തുക അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആധുനീക മെഡിക്കല്‍ സമഗ്രഹികള്‍ക്കുമായി ചിലവിടുവാനാണ് പദ്ധതി....

തെരഞ്ഞെടുപ്പിന് ഇനി ആറു ദിനങ്ങള്‍; അങ്കത്തിനൊരുങ്ങി മുന്നണികള്‍

ശബരിമല വിഷയം പ്രധാനമന്ത്രി അടക്കമുളളവര്‍ പ്രചരണായുധമാക്കിയതോടെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കി മുഖ്യമന്ത്രി അടക്കമുളളവര്‍ നല്‍കുന്ന മറുപടിയും സജീവചര്‍ച്ചയാണ്....

ഹസന്‍ ആണ് ഇന്നത്തെ ഹീറോ; സാഹസിക ദൗത്യത്തിന് ഹസന്‍ വളയം പിടിക്കുന്നത് രണ്ടാം തവണ

പൊലീസിന്റെയും സര്‍ക്കാരിന്റെയും മറ്റ് അധികാരികളുടെയും നല്ലവരായ ജനങ്ങളുടെയും സഹായവും സഹകരണവും കാരണം ആണ് കുഞ്ഞിനെ അതിവേഗം എത്തിക്കാന്‍ കഴിഞ്ഞതെന്ന് ഹസന്‍....

മധ്യപ്രദേശിലെ സത്‌ന രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ എബ്രഹാം മറ്റം അന്തരിച്ചു

എറണാകുളം ഇടപ്പള്ളിടോളില്‍ ഉള്ള വിന്‍സെന്‍ഷ്യന്‍ ആശ്രമത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം .....

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞ് നില്‍ക്കുന്ന പരസ്യചിത്രവുമായി കെ സുധാകരന്‍

സ്ത്രീ ഒരിക്കലും മുന്‍നിരയിലേക്ക് വരരുത് എന്നും അവര്‍ക്ക് നാടിനെ സേവിക്കാന്‍ കഴിയില്ലെന്നും പറയുകയാണ് ഈ പരസ്യം....

പാകിസ്ഥാന്‍ സൈന്യത്തിന്റെ ഗാനം മോഷ്ടിച്ച് ബിജെപി എംഎല്‍എയുടെ ദേശഭക്തി ഗാനം; വിമര്‍ശനം ശക്തം

താന്‍ ഒന്നും കോപ്പി അടിച്ചിട്ടില്ലെന്നും ഒരു ഭീകരാഷ്ട്രത്തില്‍ പാട്ടുകാരുണ്ട് എന്ന് കേട്ട് താന്‍ ആശ്ചര്യപ്പെടുകയാണെന്നും രാജാ സിങ് പറഞ്ഞു....

വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു

യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ പള്ളിക്കര സെന്റ് മേരീസ് പള്ളിയിലെ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി....

രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിലേക്ക് കടന്ന് രാഷ്ട്രീയപാര്‍ട്ടികള്‍

അതിനിടെ കര്‍ണാടകയില്‍ പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്റ്ററില്‍ കൊണ്ടവന്ന പെട്ടിയുടെ ദുരൂഹതയും ചര്‍ച്ചയായിട്ടുണ്ട്....

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മണ്ണില്‍ പി കെ ശ്രീമതി ടീച്ചര്‍ക്ക് ഉജ്ജ്വല വരവേല്‍പ്പ്

തുടക്കത്തില്‍ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു കൊണ്ടുള്ള പ്രചാരണവും തുടര്‍ന്ന് മൂന്ന് ഘട്ടങ്ങളിലായി പൊതു പര്യടനവുമാണ് ശ്രീമതി ടീച്ചര്‍ പൂര്‍ത്തിയാക്കിയത്....

ഡോ.ഡി ബാബുപോളിന് വിട

ശരി തെറ്റുകള്‍ എന്തായലും ആരെയും കൂസാതെ അത് വിളിച്ചു പറയാന്‍ ബാബു പോള്‍ മടി കാണിച്ചിരുന്നില്ല....

എം കെ രാഘവന്‍ 5 കോടി രൂപ കോഴ ആവശ്യപ്പെട്ട സംഭവത്തില്‍ പൊലീസ് വാര്‍ത്ത പുറത്ത് വിട്ട ചാനല്‍ സംഘത്തിന്റെ മൊഴിയെടുത്തു

ചാനല്‍ പുറത്ത് വിട്ട സംഭാഷണത്തിന്റെ ഒറിജിനല്‍ ഫുട്ടേജുകളും സംഘം ശേഖരിച്ചിട്ടുണ്ട്....

കോഴിക്കോട്ടെത്തിയ നരേന്ദ്ര മോഡി ആദ്യം സ്വന്തം പാര്‍ട്ടിക്കാര്‍ ബി ജെ പിക്ക് തന്നെ വോട്ടു ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇത്തവണയും കേരളത്തില്‍ കോണ്‍ഗ്രസ്സും ബി ജെ പി യും കച്ചവടം ഉറപ്പിച്ചെങ്കിലും അവിശുദ്ധ കൂട്ട് കെട്ടിന് ഇടത് പക്ഷത്തെ തടയാനാകില്ലെന്നും....

തിരുവനന്തപുരം നഗര ഹൃദയത്തിലെ കോടികള്‍ വില വരുന്ന ഭൂമിയും വീടും ആര്‍എസ്എസ് പോഷക സംഘടന തട്ടിയെടുത്തതായി പരാതി

കെട്ടിടം കൈയ്യേറിയതിന്റെ പേരില്‍ സേവാഭാരതിയുമായി ബന്ധമുളള ഡോ.പ്രസന്നമൂര്‍ത്തി, രാധാകൃഷ്ണന്‍ അടക്കം നാല് പേര്‍ക്കെതിരെ മ്യൂസിയം പോലീസ് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തു....

Page 16 of 28 1 13 14 15 16 17 18 19 28