scroll

ബിജെപി സ്ഥാനാര്‍ഥി പട്ടിക ഇന്ന്

ഇപ്പോഴുള്ള സാഹചര്യത്തില്‍ മൂന്ന് ജനറല്‍ സെക്രട്ടറിമാരും മറ്റ് ചില മുന്‍നിര നേതാക്കളും പട്ടികയില്‍ ഇടം പിടിക്കില്ലെന്നാണ് സൂചന....

മനോഹര്‍ പരീക്കര്‍ വിട പറഞ്ഞതോടെ ബിജെപി കടുത്ത പ്രതിസന്ധിയില്‍

മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായത് കൊണ്ടുമാത്രമാണ് മൂന്ന് എം,എല്‍.എമാരുള്ള ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ബിജെപിയ്ക്ക് പിന്തുണ നല്‍കിയിരുന്നത്....

നേരായ കാര്യത്തെ എങ്ങനെ വക്രീകരിക്കാമെന്ന് ഇന്നത്തെ പ്രധാന പത്രങ്ങള്‍ നോക്കിയാല്‍ മനസിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ രാജി സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതി ടീച്ചറുടെ വിജയം ഉറപ്പിക്കുമെന്ന് വനിതകളുടെ പ്രഖ്യാപനം

കണ്ണൂരിന്റെ വികസന നായിക പി കെ ശ്രീമതി ടീച്ചര്‍ക്ക് ആവേശകരമായ സ്വീകരണമാണ് വനിതാ പാര്‍ലമെന്റില്‍ ലഭിച്ചത്.....

ഇന്ത്യയില്‍ ബോയിങ് 737 മാക്‌സ് 8 ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ക്ക് വിലക്ക്

കഴിഞ്ഞ ദിവസം എത്യോപ്യന്‍ എയര്‍ലൈന്‍സിലെ ബോയിങ് 737 മാക്‌സ് 8 വിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിച്ചിരുന്നു....

മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു.....

തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയുമൊരു ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് എം എന്‍ എസ് ലീഡര്‍ രാജ് താക്കറെ

ബി ജെ പി യുടെ ഭരണ പരാജയത്തിൽ നിന്നും ജന ശ്രദ്ധ തിരിക്കാനുള്ള അടവായിരുന്നു അതിർത്തിയിലെ സംഘർഷമെന്നും രാജ്....

ജമ്മു കശ്മീരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത വ്യാജമെന്ന് പ്രതിരോധമന്ത്രാലയം

എന്നാല്‍ ഇത് തെറ്റാണെന്നും സൈനികന്‍ സുരക്ഷിതനാണെന്നുമാണ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്....

സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങും

സീറ്റ് തര്‍ക്കത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അവ്യക്തതയിലും കുരുങ്ങി നട്ടംതിരിയുകയാണ് യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും....

അയോധ്യ ഭൂമി തര്‍ക്ക കേസ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

മധ്യസ്ഥതയെ സുന്നി വഖഫ് ബോര്‍ഡ് അനുകൂലിച്ചപ്പോള്‍ ഹിന്ദു മഹാസഭയും രാം ലല്ലയും ഉത്തര്‍പ്രദേശ് സര്‍ക്കാരും എതിര്‍ത്തിട്ടുണ്ട്....

കേരളത്തിലെ മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡ് എംജി സര്‍വകലാശാലയ്ക്ക് സമ്മാനിച്ചു

എംജി സര്‍കവലാശാല കാമ്പസില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവമാണ് അവാര്‍ഡ് സമ്മാനിച്ചത്....

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകള്‍ നല്‍കി നിഷാ ജോസ് കെ മാണി

ജോസഫ് മാണി ശീതസമരം ശക്തമായ ഘട്ടത്തില്‍ രൂപീകരിച്ച കെ എം മാണി സെന്റര്‍ ഫോര്‍ ബജറ്റ് റിസര്‍ച്ചിന്റെ ചെയര്‍പേഴ്‌സണായിട്ടാണ് നിഷയുടെ....

തണ്ടര്‍ബോള്‍ട്ട് തകര്‍ത്തത് മാവോയിസ്റ്റ് സംഘത്തിന്റെ ആസൂത്രിതനീക്കം

നൂറ്റാണ്ടുകളായി വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗവിഭാഗങ്ങളെയും മാവോയിസ്റ്റുകള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു....

ബലാകോട്ടിലെ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളുമായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി

കെട്ടിട ചുവരുകള്‍ക്കോ മേല്‍കൂരകള്‍ക്കോ കെടുപാടുകള്‍ കാണാനില്ലെന്നും വ്യോമാക്രമണം കഴിഞ്ഞ ലക്ഷണങ്ങള്‍ പ്രദേശത്ത് ഇല്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു....

Page 19 of 28 1 16 17 18 19 20 21 22 28