scroll

അത്യാഹിത വിഭാഗത്തിലെ അത്യാധുനിക ട്രോമ കെയര്‍ സംവിധാനം ചികിത്സാരംഗത്ത് നാഴികക്കല്ലാകും: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാനുള്ള വലിയ ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്....

കര്‍ണാടകയില്‍ ഗവര്‍ണര്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു; ബിജെപി കള്ളപ്പണം കൊണ്ട് കുതിരകച്ചവടം നടത്തുകയാണെന്നും ബൃന്ദകാരാട്ട്

ഭുരിപക്ഷമുള്ള സഖ്യത്തെ കൊണ്ട് ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെങ്കില്‍ കര്‍ണാടകയിലും സാധ്യമാവും....

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്‍റെ ഹര്‍ജി തള്ളി; കേരളത്തില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും

കേരളത്തില്‍ പ്രവേശിക്കണമെന്നാവശ്യം അനുവദിക്കണമെങ്കില്‍ ജാമ്യം റദ്ദാക്കേണ്ടിവരുമെന്ന് കൃഷ്ണദാസിന് കോടതി താക്കീതും നല്‍കി....

വിദേശ വനിതയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി പങ്കാളികള്‍; കസ്റ്റഡിയിലുള്ള പ്രതികളുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

വിദേശ വനിതയുടെ വസ്ത്രങ്ങളിലെ സ്രവം,ബീജം എന്നിവയുടെ സാന്നിദ്ധ്യവും ലാബില്‍ പരിശോധിച്ചിട്ടുണ്ട്....

സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം, പാഠപുസ്തക വിതരണം ആരംഭിച്ചു

ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന നാലര ലക്ഷം കുട്ടികള്‍ക്ക് രണ്ടു ജോടി വീതം കൈത്തറി യൂണിഫോമാണ് സൗജന്യമായി നല്‍കുന്നത്....

ലോയ കേസ്; മുംബൈ അഭിഭാഷക അസോസിയേഷന്‍ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹര്‍ജി നൽകും

കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ആവശ്യപ്പെട്ടു....

ഇ പി ജയരാജനെ അപകീര്‍ത്തിപ്പെടുത്താന്‍ മനോരമ സൃഷ്ടിച്ച ‘ക്ഷേത്ര ദര്‍ശന കഥ’ പൊളിയുന്നു; ക്ഷേത്രത്തില്‍ വന്നത് പൊതുചടങ്ങിനെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍

പൂരോത്സവ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് ദേവസ്വം ബോര്‍ഡ് ഓഫീസ് സന്ദര്‍ശിച്ചശേഷമാണ് തിരിച്ചുപോയത്....

കണ്ണൂർ മെഡിക്കൽ കോളേജ്‌; മെറിറ്റ് അട്ടിമറിച്ച് പ്രവേശനത്തിന് ഒത്താശ നല്‍കിയത് യുഡിഎഫ് സര്‍ക്കാര്‍; തെളിവുകള്‍ പുറത്ത്‌

കോളേജ് തുടങ്ങാനുള്ള ആദ്യ നടപടികൾ പൂർത്തിയാക്കിയത് ആന്‍റണി മുഖ്യമന്ത്രിയായിരിക്കെയാണ്‌ ....

Page 27 of 28 1 24 25 26 27 28