പാലക്കാട് ഡിസിസി ഓഫീസിൽ നടന്ന ലോയേഴ്‌സ് കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി; അഭിഭാഷകന് തലയ്ക്ക് ഗുരുതര പരുക്ക്
പാലക്കാട് ലോയേഴ്സ് കോൺഗ്രസ് യോഗത്തിൽ കയ്യാങ്കളി. ലോയേഴ്സ് കോൺഗ്രസ് നേതാക്കളായ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പാലക്കാട് ഡിസിസി ഓഫീസിൽ വച്ച്....


