SDPI

എ വിജയരാഘവനെതിരായ വ്യക്തിഹത്യ അപലപനീയം; വ്യാജവാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്ന് സിപിഐഎം

സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം....

‘നേമത്ത് SDPIയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ല; രാഷ്ട്രീയമായി ഞങ്ങളോട് യോജിപ്പില്ലാത്ത ആളുകൾ BJPയെ പരാജയപ്പെടുത്താൻ ഞങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാം, അത് ഏതെങ്കിലും ഒരു ധാരണയുടെ ഭാഗമല്ല’; മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ സഹായം തേടിയെന്ന ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി. നേമത്ത് എൽഡിഎഫ് എസ്ഡിപിഐയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും, വി. ശിവൻകുട്ടി നേരിട്ട്....

“മുസ്ലീം-ഹിന്ദു വിരുദ്ധ ചാപ്പ കുത്തൽ അത് കോൺ​ഗ്രസിന്റെ കൈയ്യിൽ വച്ചാൽ മതി” വി കെ സനോജ്

കേരളത്തിൽ ഇപ്പോൾ മുസ്ലീം ലീ​ഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐ യുടെയും വർഗ്ഗീയതയ്ക്ക് സംസാരിക്കുന്നവർ മുസ്ലീം വിരുദ്ധർ ആണെന്ന് പേര് ചാർത്തപ്പെടുന്ന....

താമരക്കുളത്ത് LDF-നെ വെട്ടിലാക്കാൻ കോൺഗ്രസ് ഒത്താശയോടെ ഇടത് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത് SDPI; ഉടൻ സ്ഥാനം രാജിവെച്ച് LDF സ്ഥാനാർഥി

ആരോപണങ്ങളിൽ കുരുങ്ങി നിൽക്കെ എൽ ഡി എഫിനെ വെട്ടിലാക്കാൻ കോൺഗ്രസ് നാടകം. താമരക്കുളം കോൺഗ്രസ് – എസ്ഡിപിഐ ബന്ധത്തിലുള്ള ജാള്യത....

ജമാത്തെ ഇസ്ലാമിക്കെതിരായ പരാമർശം ഒരു സമുദായത്തെ ലക്ഷ്യം വച്ചാണെന്ന എൻകെ പ്രേമചന്ദ്രന്റെ പരാമർശത്തിന് തകർപ്പൻ മറുപടിയുമായി എഎ റഹിം

ജമാത്തെ ഇസ്ലാമിക്കും വെൽഫെയർ പാർട്ടിക്കുമെതിരായുള്ള വിമർശനം മുസ്ലീങ്ങൾക്ക് എതിരെയുള്ള വിമർശനമാണെന്ന എൻ കെ പ്രേമചന്ദ്രന്റെ വിവാദ പരാമർശത്തിന് വ്യക്തമായ മറുപടി....

താമരക്കുളം പഞ്ചായത്തിൽ SDPI-കോൺഗ്രസ് കൂട്ടുകെട്ട്; SDPI അംഗത്തെ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനാക്കാൻ വോട്ടുചെയ്ത് കോൺഗ്രസ്

ആലപ്പു‍ഴ മാവേലിക്കരയിലെ താമരക്കുളം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ, കോൺഗ്രസ് കൂട്ടുകെട്ട്. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്....

‘കോണ്‍ഗ്രസ് വർഗീയ ശക്തികളുടെ പിടിയില്‍’: എസ് ജയമോഹൻ

വർഗീയ ശക്തികളുടെ പിടിയിലാണ് കോൺഗ്രസെന്ന് സിപിഐഎം ജില്ലാ അക്ടിംഗ് സെക്രട്ടറി എസ് ജയമോഹൻ. സീറ്റ് നേടാൻ വേണ്ടി കോൺഗ്രസ്, ബിജെപിയുമായും....

‘ജമാഅത്തെ ഇസ്ലാമിയുടെയും SDPI യുടെയും നിലപാടുകളെ കോൺഗ്രസ് അംഗീകരിക്കുമ്പോൾ ഇടതുപക്ഷത്തിന്റെ പോരാട്ടം വർഗീയതയെ ചെറുക്കാനാണ്’; എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും നിലപാടുകളെ കോൺഗ്രസ് അംഗീകരിക്കുമ്പോൾ ഇടതുപക്ഷത്തിന്റെ പോരാട്ടം വർഗീയതയെ ചെറുക്കാൻ ആണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....

‘തെരഞ്ഞെടുപ്പിനെ ഇടതുമുന്നണി ഐക്യത്തോടെ നേരിടും; UDF പ്രവർത്തിക്കുന്നത് SDPI, ജമാഅത്തെ ഇസ്ലാമി എന്നിവരെ കൂട്ടുപിടിച്ച്’: എം വി ഗോവിന്ദൻ മാസ്റ്റർ

എൽ ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഐക്യത്തോടെയെന്നും സ്ഥാനാർഥി നിർണയം ആവേശത്തോടെ പൂർത്തിയാക്കിയതായും എം വി ഗോവിന്ദൻ മാസ്റ്റർ. ഇടത്....

നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ച സംഭവം: എസ് ഡി പി ഐ ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ച സംഭവത്തിൽ എസ് ഡി പി ഐ ക്കെതിരെ കേസെടുത്ത് പൊലീസ്. നെടുമങ്ങാട് പൊലീസാണ്....

‘മുസ്ലിം ലീഗ് സ്വന്തം കുഴി തോണ്ടുകയാണ്; ലീഗിന് നൽകുന്ന ഓരോ വോട്ടും ആർഎസ്എസിന് നൽകുന്നതിന് തുല്യം‘: വിമർശനവുമായി പി സരിൻ

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി പി സരിൻ. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളെ ചേർത്തുപിടിച്ചാണ് മുസ്ലീം ലീഗ് മുന്നോട്ടുപോകുന്നതെന്നും....

‘എസ് ഡി പി ഐ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ലീഗ് പ്രവർത്തകർ പണം വാങ്ങി വോട്ട് മറിച്ചു’: വിവാദ പ്രസ്താവനയുമായി ഹരിത വനിതാ നേതാവ്

വർഗീയ സംഘടനയായ എസ് ഡി പി ഐ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ലീഗ് പ്രവർത്തകർ പണം വാങ്ങി വോട്ട് മറിച്ചതായി ഹരിത....

ആര്യാടൻ ഷൗക്കത്തിന് 9500 വോട്ട് മറിച്ചു നൽകി; എസ്ഡിപിഐ നേതാവിന്റെ പോസ്റ്റ്

നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എസ്ഡിപിഐ വോട്ട് മറിച്ചു നൽകിയെന്ന് ഔദ്യോഗിക സ്ഥിരീകരണം. 9500 ൽപ്പരം വോട്ട് നൽകിയെന്നാണ് എസ്ഡിപിഐ സംസ്ഥാന....

കണ്ണൂര്‍ എസ്ഡിപിഐ സദാചാര ഗുണ്ടാ ആക്രമണം; യുവതിയുടെ സുഹൃത്ത് പൊലീസിന് മൊഴി നല്‍കി

കണ്ണൂര്‍ കായലോട് എസ്ഡിപിഐ സദാചാര ഗുണ്ടാ ആക്രമണത്തിനിരയായി ആത്മഹത്യ ചെയ്ത യുവതിയുടെ സുഹൃത്തായ യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി....

ആണ്‍സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണ; മനംനൊന്ത് ജീവനൊടുക്കി റസീന, എസ്ഡിപിഐയുടെ കാടത്തം തുടരുമ്പോൾ…

എസ്ഡിപിഐയുടെ സദാചാര ഗുണ്ടായിസത്തിന്റെ ആകെത്തുകയായി മാറിയിരിക്കുന്നു കണ്ണൂരിലെ റസീനയുടെ മരണം. ജനാധിപത്യ ഇന്ത്യയിലെ സ്ത്രീ സ്വാതന്ത്ര്യത്തിന് കനത്ത തിരിച്ചടിയായി മാറിയ....

കണ്ണൂർ പറമ്പായിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ പറമ്പായിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. യുവതിയുടെ ആത്മഹത്യ കുറിപ്പ്....

കോട്ടയത്ത് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ ഇഡി റെയ്ഡ്

കോട്ടയത്ത് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ ഇഡി റെയ്ഡ്. വാഴൂര്‍ ചാമംപതാല്‍ എസ്ബിടി ജംഗ്ഷനില്‍ മിച്ചഭൂമി കോളനിയില്‍ നിഷാദ് വടക്കേമുറിയിലിന്റെ വീട്ടിലാണ്....

എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്

എസ്ഡിപിഐയുമായി ബന്ധപ്പെട്ട് ഇഡിയുടെ രാജ്യവ്യാപക റെയ്ഡ്. വിവിധ സംസ്ഥാനങ്ങളിലായി 12 ഇടങ്ങളിലാണ് ഇഡി പരിശോധന. ദില്ലിയിലെ ദേശീയ ആസ്ഥാനത്തും പരിശോധന....

രാജ്യവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പോപ്പുലർ ഫ്രണ്ട് ഫണ്ടിംഗ്; എസ്ഡിപിഐയ്ക്ക് പണം ലഭിച്ചതായി ഇഡി

രാജ്യവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പോപ്പുലർ ഫ്രണ്ട് ഫണ്ട് എസ്ഡിപിഐയ്ക്ക് ലഭിച്ചതായി ഇഡി. എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും പോപ്പുലർ....

‘എസ് ഡി പി ഐ വിജയം അപകടകരം; കേരളത്തെ രക്ഷിക്കുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കും’: ടി പി രാമകൃഷ്ണൻ

എസ് ഡി പി ഐ വിജയം അപകടകരമെന്നും അതിൽ നിന്നും കേരളത്തെ രക്ഷിക്കുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കുമെന്നും എൽ ഡി....

എസ്ഡിപിഐ പരിപാടിയിൽ പങ്കെടുത്ത സംഭവം; മാപ്പ് പറഞ്ഞ് തടിയൂരാൻ ലീഗ് നേതാവിന്‍റെ ശ്രമം

എസ്ഡിപിഐ പരിപാടിയിൽ പങ്കെടുത്തതിൽ മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിച്ച് ലീഗ് നേതാവ് എംസി ഇബ്രാഹിം. ലീഗ് പ്രവർത്തകരുടെ വിമർശനം ശക്തമായതോടെയാണ്,....

എസ്ഡിപിഐയുടെ പരിപാടിയില്‍ പങ്കെടുത്ത് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ്; പ്രതിഷേധവുമായി ലീഗ് പ്രവര്‍ത്തകര്‍

എസ്ഡിപിഐ പരിപാടിയില്‍ പങ്കെടുത്ത് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ്. വഖഫ് – മദ്രസ സംരക്ഷണ സമിതി സെമിനാറിലാണ് വടകര മണ്ഡലം....

‘എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് എല്‍ഡിഎഫ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭരിക്കുന്നെന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കാത്തത്’: സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നാണ് എല്‍ഡിഎഫ് ഭരിക്കുന്നതെന്ന പ്രചരാണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ....

Page 1 of 101 2 3 4 10