ഇടുക്കിയില്‍ പാര്‍ട്ടി വിട്ടതിന്റെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി
രോഗബാധിതനായി കിടപ്പിലായിരുന്ന യുവാവിനെ പാര്‍ട്ടി വിട്ടതിന്റെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. ഇടുക്കി കുമ്മംകല്ല് സ്വദേശി സാഹിറിനാണ് മര്‍ദനമേറ്റത്. എസ്.ഡി.പി.ഐ പ്രവര്‍ത്തനം ഉപേക്ഷിക്കുകയാണെന്ന് ...