സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
കേരള തീരത്ത് 07/11/2021 വൈകുന്നേരം 06.00 മുതൽ 08/11/2021 രാത്രി 11.30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ ...
കേരള തീരത്ത് 07/11/2021 വൈകുന്നേരം 06.00 മുതൽ 08/11/2021 രാത്രി 11.30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ ...
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു(ജൂലൈ 20) മുതൽ 24 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ ...
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാളെ രാത്രി 11.30 വരെ 2.5 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ ...
കേരള തീരത്ത് (പൊഴിയുർ മുതൽ കാസർഗോഡ് വരെ) നാളെ (ജൂൺ 16) രാത്രി 11.30 വരെ 2.6 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും ...
ശംഖുമുഖത്തെ തകര്‍ന്ന റോഡ് നന്നാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 18 മീറ്റര്‍ വീതിയിലും 50 മീറ്റര്‍ നീളത്തിലുമാണ് ശംഖുമുഖത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന ...
ടൗട്ടേ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നു. എന്നാല്‍ ചുഴലിക്കാറ്ഇറനെ തുടര്‍ന്ന് ഗുജറാത്തില്‍ പരക്കെ മഴ പെയ്യുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാറ്റും കടല്‍കയറ്റവും തീവ്ര മഴയും കണക്കിലെടുത്ത് ഗുജറാത്ത് ...
ആലപ്പുഴയില്‍ കനത്ത മഴയിലും കാറ്റിലും കടല്‍ക്ഷോഭത്തിലുമായി ജില്ലയില്‍ വ്യാപക നാശനഷ്ടം. ജില്ലയില്‍ 22 വീട് പൂര്‍ണമായി നശിച്ചു. 586 വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. റവന്യൂവകുപ്പ് നാശനഷ്ടം ...
ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് 100 ക്യാമ്പുകള്‍ ആരംഭിച്ചു. അതില്‍ 812 കുടുംബങ്ങളിലെ 3185 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്ത് സ്ഥിരമായി തുടരുന്ന അഞ്ചു ക്യാമ്പുകളിലായി 581 പേരും ...
ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്ത് ശക്തമായ കടലാക്രമണം. നിരവധി വീടുകള്‍ ഭീഷണിയില്‍ ചേര്‍ത്തലയില്‍ 4 വീടുകള്‍ തകര്‍ന്നു. തൃക്കുന്നപ്പുഴ പുറക്കാട് ആമ്പലപ്പുഴ ,തുമ്പോളി ചേര്‍ത്തല തുടങ്ങിയ പ്രദേശങ്ങളിലാണ് കടലാക്രമണം ...
തൃശൂര്‍ ചാവക്കാട് കടല്‍ക്ഷോഭം രൂക്ഷം. നൂറോളം വീടുകളിലേക്ക് വെള്ളം കയറി. കടപ്പുറം, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, ആശുപത്രിപ്പടി തുടങ്ങിയ പ്രദേശങ്ങളിലാണ് കടലേറ്റം. അതേസമയം ന്യൂനമര്‍ദം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ...
ന്യൂനമര്‍ദം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ 2021 മെയ് 15 രാത്രി 11:30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും (2.8 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും ...
കോഴിക്കോട് ജില്ലയില്‍ കടലാക്രമണം രൂക്ഷം. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ കണ്ടോള് റൂമുകള്‍ പ്രവര്‍ത്തനം ...
പൊന്നാനിയുടെ തീര പ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭം. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നാളെ അടിയന്തര യോഗം ചേരും. തഹസില്‍ദാര്‍, പൊന്നാനി നഗരസഭാ ചെയര്മാന്, പെരുമ്പടപ്പ് ബ്ലോക്ക് ...
ആലപ്പുഴ ജില്ലയില്‍ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തര പ്രവൃത്തികള്‍ക്കായി സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചു. വലിയഴീക്കല്‍, തറയില്‍ക്കടവ്, പെരുംപള്ളി, നല്ലാനിക്കല്‍, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പാനൂര്‍ കോമന, മാധവമുക്ക്, ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE