രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസത്തിന് ഒടുവിൽ പരിഹാരം; സീപോർട്ട് – എയർപോർട്ട് റോഡ് നിർമാണത്തിനായുള്ള എം.ടി യുടേയും എൻ.എ. ഡിയുടേയും ഭൂമി കൈമാറി
സീപോർട്ട്- എയർപോർട്ട് റോഡിൻ്റെ രണ്ടാം ഘട്ട നിർമ്മാണത്തിനായി എച്ച് എം.ടി യുടേയും എൻ.എ.ഡിയുടേയും ഭൂമി പദ്ധതി നിർവ്വഹണ ഏജൻസിയായ റോഡ്‌സ്....


