ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കൊച്ചിയില്‍ യുവതി ട്രെയിനിൽ വെച്ച് അക്രമത്തിനിരയായ സംഭവത്തിലാണ്....
Security
കൊവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ നിർമാതാക്കളായ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദാർ പൂനവാലയ്ക്ക് വൈ കാറ്റഗറി....
ഫെയ്‌സ്ബുക്കും പബ്ജിയും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെ 89 ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കരസേന. ഈ മാസം 15 മുന്‍പായി വിലക്കേര്‍പ്പെടുത്തിയ ആപ്പുകള്‍ സ്മാര്‍ട്ട്....
24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത കേന്ദ്രമാകാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങുന്നു. നിരത്തുകളും കച്ചവടസ്ഥാപനങ്ങളും കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാന്‍....
ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ഡിസംബർ ആറിന് ശബരിമലയിൽ സുരക്ഷ ശക്തമാക്കി. മുപ്പതോളം സേനാ വിഭാഗങ്ങൾ ആണ് സന്നിധാനത്ത് സുരക്ഷയൊരുക്കുന്നത്. അയോധ്യാ....
രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പഠനങ്ങള്‍. മധ്യപ്രദേശിലെ ഭോപാല്‍, ഗ്വാളിയോര്‍, രാജസ്ഥാനിലെ ജോധ്പുര്‍ എന്നിവിടങ്ങളില്‍ 90ശതമാനം സ്ത്രീകളും....
തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് തണ്ടർഫോഴ്സ് സെക്യൂരിറ്റി ഏജൻസിയുടെ കൊച്ചി ഓഫീസിൽ സെക്യൂരിറ്റി ജീവനക്കാരുടെ സംഘടനയായ സെക്യൂരിറ്റി ആൻഡ് ഹൗസ്....
ഗോവ സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റില്‍ ഇപ്പോള്‍ സംഭവിക്കുന്നത് വിചിത്ര സംഭവങ്ങളാണ്. www.education.goa.in എന്ന വെബ്സൈറ്റ് തുറന്നാല്‍ ലഭിക്കുന്നത് അശ്ലീല....
ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. ഗുജറാത്തിലെ സര്‍ ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയെന്ന് കരസേനാ ദക്ഷിണേന്ത്യന്‍ കമാന്റന്റ്....
ജമ്മുകാശ്മീരിൽ നിയന്ത്രങ്ങൾ തുടരുന്നു. സ്കൂളുകൾ രണ്ട് ആഴ്ചകൾക്ക് ശേഷം തുറന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും 95 സ്കൂളുകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്.....
ജമ്മു കശ്മീരിലെ ചില മേഖലകളിലെ സ്കൂളുകളും കോളേജുകളും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്നാണ് അധ്യയനം പുനരാരംഭിക്കുന്നത്.....
കനത്ത ജാഗ്രതയുടെയും ആശങ്കയുടെയും നിഴലില്‍ ജമ്മു കശ്മീര്‍ ഈദ് ആചരിച്ചു. ഇക്കുറി ഒത്തുചേരലുകളും ആഘോഷങ്ങളും കശ്മീര്‍ നിവാസികള്‍ ഒഴിവാക്കി. ഈദ്....
അതീവ സുരക്ഷയില്‍ കാശ്മീരില്‍ ഈദ് ആഘോഷങ്ങള്‍. പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ കര്‍ശനമാക്കിയത്.....
പെട്ടന്ന് ഒരു ദിവസമാണ് നമുക്കിടയിലേക്ക് ഫെയ്‌സ്ആപ്പ് കടന്നു വന്നത്. അതിനു ശേഷം സോഷ്യല്‍മീഡിയ മുഴുവനും പ്രായമായ നമ്മുടെ മുഖമായിരുന്നു നിറഞ്ഞിരുന്നത്.....
തീരപ്രദേശത്തെ ജനങ്ങളുടെ സഹകരണം സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.....
കെട്ടിടങ്ങളുടെ മുകളിൽ കയറി പൂരം കാണാന്‍ അനുവദിക്കില്ല....
നഗരത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളിലെല്ലാം പോലീസ് പരിശോധനയും, കാവലും ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ പോലീസ് ബൈനോക്കുലര്‍ നിരീക്ഷണം നടത്തും....
സുരക്ഷാവീഴ്ചയെ കുറ്റപ്പെടുത്തി സീതാറാം യെച്ചുരിയും രംഗത്തെത്തി....
മുൻകരുതൽ നടപടികൾ തുടരാൻ തന്നെയാണ് കൊച്ചി പോലീസിന്റെ തീരുമാനം....
മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ....
എല്ലാ കവാടത്തിലും സുരക്ഷാ പരിശോധനയുണ്ടാകും. ഇതിനായി അധികമായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിക്കില്ലെന്നും പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും പരിശോധനകള്‍ ഉണ്ടാവുക.....
സുരക്ഷ ഏജന്‍സിയോടും പൊലീസ് വിശദീകരണം തേടി....
കൊച്ചി : ദിലീപിന്റെ സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങളെയും സുരക്ഷ തേടിയ സാഹചര്യത്തെയും പരിശോധിക്കുമെന്ന് അന്വേഷണ സംഘം. ദിലീപ് സ്വകാര്യ സുരക്ഷ....



