seed ball campaign

വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് തലസ്ഥാനത്തെ സീഡ് ബോള്‍ നിര്‍മാണം; ലണ്ടനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആറായിരത്തിലധികം വിദ്യാർത്ഥികൾക്ക് ലഭിക്കും

സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ നടപ്പിലാക്കുന്ന സീഡ് ബോള്‍ ക്യാമ്പയിൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു.....