അർജന്റീന സെമിയിൽ ; ഇനി രണ്ടേ രണ്ട് ജയം കൂടി
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എമിലിയാനോ മാര്‍ട്ടിനസ് രക്ഷകനായപ്പോള്‍ കിരീടത്തോട് ഒരുപടി കൂടി അടുത്ത് മെസിയും സംഘവും. നെതര്‍ലന്‍ഡ്‌സിന്റെ രണ്ട് കിക്കുകള്‍ എമിലിയാനോ തടഞ്ഞിട്ടപ്പോള്‍ ആറാം വട്ടം ലോകകപ്പ് സെമിയിലേക്ക് അര്‍ജന്റീന ...