” വാർത്തയിലെ വാസ്തവം നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും ” ; സെമിനാർ സമാപിച്ചു | Seminar
സത്യാനന്തര കാലത്ത് വാർത്തയിലെ വാസ്തവം നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുത്ത സെമിനാർ പരമ്പര സമാപിച്ചു.നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാതൃഭൂമിയാണ് ...