Semiya Upma Recipe

ഈ ഉപ്പുമാവ് ഉണ്ടാക്കാൻ റവ വേണ്ട, ഐറ്റം സൂപ്പറാ… ഹെൽത്തിയും

രാവിലെ ചായയ്ക്ക് കഴിക്കാൻ ഉപ്പുമാവ് ആണെന്ന് കേൾക്കുമ്പോൾ തന്നെ ചിലർക്ക് മുഖം ചുളിയും. വേറൊന്നും ഉണ്ടാക്കാൻ ഇല്ലെങ്കിൽ മാത്രം ഉപ്പുമാവിൽ....