കോവിഡ് 19: ഓഹരി വിപണി കൂപ്പുകുത്തി; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്
കോവിഡ് 19 വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ഓഹരി വിപണി കൂപ്പുകുത്തി. മുംബൈ സൂചിക 2919 പോയിന്റ് ഇടഞ്ഞ് 32,778.14ലെത്തി. ദേശീയ സൂചികയായ നിഫ്റ്റിയാകട്ടെ ...