സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ചു; ഒരു മരണം; രണ്ടു പേര്‍ക്ക് പരുക്ക്
മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ പൊതു ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറി ഒരു മരണം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തില്‍ ഇബ്രാഹിം ഷെയ്ക്ക് (60) ...