തിരിച്ചുവരവ് സൂചന നല്‍കി സെറീന വില്യംസ്
കോര്‍ട്ടിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ്. താന്‍ വിരമിച്ചിട്ടില്ല എന്നാണ് 23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട സെറീന പറയുന്നത്. ''ഞാന്‍ വിരമിച്ചിട്ടില്ല. തിരിച്ചുവരാനുള്ള ...