കൂടത്തായി മോഡൽ കൊലപാതകം തിരുവനന്തപുരത്തും; മരിച്ചത് ഒരു കുടുംബത്തിലെ ഏഴ് പേർ
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 7 പേരുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി. കരമന കൂടത്തിൽ വീട്ടിൽ ഗോപിനാഥനായരുടെയും കുടുംബത്തിന്‍റെയും മരണത്തിലാണ് ദുരൂഹത ആരോപിക്കുന്നത്.മരണത്തിന് ശേഷം വ്യാജ രേഖയുണ്ടാക്കി സ്വത്ത് ...