Sesame Oil: രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് മുഖത്ത് എള്ളെണ്ണ തേച്ച് കിടക്കൂ….. മാറ്റമറിയാം ദിവസങ്ങള്‍ക്കുള്ളില്‍
കിടക്കും മുന്‍പ് അല്‍പം എള്ളെണ്ണ മുഖത്ത് തേച്ച് കിടക്കൂ. ഇത് ചര്‍മ്മത്തിന് വളരെ നല്ല ഗുണങ്ങളാണ് നല്‍കുന്നത്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. ...