പ്രതിപക്ഷ പ്രതിഷേധത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം
പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. അതേ സമയം ജനാധിപത്യത്തിന്റെ ശക്തി വ്യക്തമാക്കാൻ എല്ലാ അംഗങ്ങളും സഭാ നടപടികളോട് സഹകരിക്കണമെന്ന് പ്രധാനമന്ത്രി ...