സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകരായി ഗവര്‍ണര്‍ നിയമിച്ച വി സിമാര്‍; വേദിയിൽ വിവാദമായ കാവിക്കൊടിയേന്തിയ വനിതയുടെ ഫോട്ടോയും
സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകരായി ഗവര്‍ണര്‍ നിയമിച്ച വൈസ് ചാൻസലർമാര്‍. സേവാ ഭാരതി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഗവര്‍ണര്‍ നിയമിച്ച വി സിമാര്‍....


