Sexual Abuse | Kairali News | kairalinewsonline.com

Tag: Sexual Abuse

കണിയാപുരം കൂട്ടബലാത്സംഗം; പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം കസ്റ്റഡിയില്‍; ഭര്‍ത്താവിന് പങ്കില്ലെന്ന് യുവതി; പീഡനം മകന്റെ കണ്‍മുന്നില്‍; പ്രതികള്‍ക്കെതിരെ പോക്‌സോയും

കണിയാപുരം കൂട്ടബലാത്സംഗം; പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം കസ്റ്റഡിയില്‍; ഭര്‍ത്താവിന് പങ്കില്ലെന്ന് യുവതി; പീഡനം മകന്റെ കണ്‍മുന്നില്‍; പ്രതികള്‍ക്കെതിരെ പോക്‌സോയും

യുവതിയെ മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍. ഭര്‍ത്താവടക്കം 7 പേരെയാണ് കസ്റ്റഡയിലെടുത്തത്. കേസില്‍ നിര്‍ണ്ണായകതെളിവുകള്‍ ലഭിച്ചതായാണ് സൂചന. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ...

സീരിയല്‍ രംഗത്തും കാസ്റ്റിങ് കൗച്ച്; ഓഡീഷനെന്നു പറഞ്ഞു വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമം; തുറന്ന് പറഞ്ഞ് മുന്‍ ബിഗ് ബോസ് താരം

സീരിയല്‍ രംഗത്തും കാസ്റ്റിങ് കൗച്ച്; ഓഡീഷനെന്നു പറഞ്ഞു വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമം; തുറന്ന് പറഞ്ഞ് മുന്‍ ബിഗ് ബോസ് താരം

കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് പ്രമുഖ സീരിയല്‍ താരം. 16ാം വയസ്സില്‍ തനിക്കും കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നിട്ടുണ്ടെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. സീരിയല്‍ അഭിനയിക്കാന്‍ ആരംഭിച്ച ...

പതിനാറുകാരിയെ 16 മാസത്തോളം കൂട്ടമാനഭംഗത്തിനിരയാക്കി; 16-കാരന്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

മലപ്പുറം ചേളാരിയിൽ 12 വയസുകാരിക്ക് ക്രൂര പീഡനം

മലപ്പുറം ചേളാരിയിൽ 12 വയസുകാരിക്ക് ക്രൂര പീഡനം. മാതാപിതാക്കളുടെ ഒത്താശയോടെ 2 വർഷമായി കുട്ടിയെ പീഡിപ്പിച്ചത് മുപ്പതിലധികം പേരെന്ന് പോലീസ്. കുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ...

ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരായ പീഡന പരാതി: വിഡിയോ തെളിവുകള്‍ പെണ്‍കുട്ടി പൊലീസിന് കൈമാറി

ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരായ പീഡന പരാതി: വിഡിയോ തെളിവുകള്‍ പെണ്‍കുട്ടി പൊലീസിന് കൈമാറി

ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരായ പീഡന പരാതിയില്‍ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ സുഹൃത്താണ് ദൃശ്യങ്ങള്‍ പെന്‍ ...

ട്രംപിനുമേല്‍ ഗുരുതര ലൈംഗിക ആരോപണം

ട്രംപിനുമേല്‍ ഗുരുതര ലൈംഗിക ആരോപണം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ഗുരുതരമായ ലൈംഗിക ആരോപണം.  1995-96 കാലഘട്ടത്തിലാണ് ട്രംപില്‍നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നതെന്ന് കരോള്‍ തന്റെ ഏറ്റവും പുതിയ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. 

കുവൈത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിക്കെതിരെ പ്രതിഷേധം
മകളോളം പ്രായമുള്ള പെണ്‍കുട്ടിയോട് മധ്യവയസ്കന്‍റെ ലൈംഗികവൈകൃതം; വീഡിയോ പുറത്തുവിട്ട് ഈ ഞരമ്പ് രോഗിയെ അന്വേഷിച്ച് സോഷ്യല്‍ മീഡിയ

മകളോളം പ്രായമുള്ള പെണ്‍കുട്ടിയോട് മധ്യവയസ്കന്‍റെ ലൈംഗികവൈകൃതം; വീഡിയോ പുറത്തുവിട്ട് ഈ ഞരമ്പ് രോഗിയെ അന്വേഷിച്ച് സോഷ്യല്‍ മീഡിയ

മധ്യവയസ്കനെ കണ്ടുപിടിച്ച് തക്ക ശിക്ഷ കൊടുക്കണമെന്ന് സോഷ്യല്‍ മീഡിയ കൂട്ടത്തോടെ ആവശ്യപ്പെടുകയാണ്

ചിത്രീകരണത്തിനിടെ  കിം കി ഡുക്ക് പീഡിപ്പിച്ചു; സെക്സ് സീനില്‍ നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിച്ചു; ഗുരുതര ആരോപണവുമായി നടിമാര്‍ രംഗത്ത്

ജോസ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച നോബി പട്ടാമ്പിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി; മത്സരിക്കാനുള്ള കാരണം പിന്നീട് വ്യക്തമാക്കാമെന്ന് നോബി

പട്ടാമ്പി: ജോസ് തെറ്റയിലിനെതിരെ അപകീർത്തി കേസുമായി രംഗത്തു വന്ന അങ്കമാലി സ്വദേശിനി നോബി അഗസ്റ്റിൻ പട്ടാമ്പിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപിച്ചു. പട്ടാമ്പി ബിഡിഒ, പി ...

ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ആദം ജോൺസണ് ലൈംഗിക പീഡനക്കേസിൽ ആറുവർഷം തടവ്; 15 കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നു കേസ്

ലണ്ടൻ: ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ആദം ജോൺസണ് ആറുവർഷം തടവുശിക്ഷ. 15 കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ചുംബിക്കുകയും പെൺകുട്ടിയെ കൊണ്ട് വദനസുരതം ചെയ്യിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. ...

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആന്റണിയുടെ പിന്തുണ; പ്രതിപക്ഷത്തോടുള്ളത് സഹതാപം മാത്രം; വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയെന്ന് മുഖ്യമന്ത്രി

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം അടിസ്ഥാന രഹിതമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.

മുഖ്യമന്ത്രിക്കെതിരായ ലൈംഗിക ആരോപണം; സിഡി ഈമാസം 10ന് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍; നിയമോപദേശം തേടണമെന്ന് ബിജു രാധാകൃഷ്ണന്‍

സോളാര്‍ കേസ് പ്രതി സരിത എസ് നായരുമായി മുഖ്യമന്ത്രി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന ആരോപണത്തില്‍ തെളിവു ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ ബിജു രാധാകൃഷ്ണന് ഏഴുദിവസത്തെ സമയം അനുവദിച്ചു.

താനും മദ്രസയിലെ ലൈംഗിക പീഡനത്തിന്റെ ഇരയെന്ന് സംവിധായകന്‍ അലി അക്ബര്‍; കാന്തപുരത്തിന് തെളിവു നല്‍കാം; പീഡിപ്പിച്ച അധ്യാപകന്‍ ജീവിച്ചിരിപ്പുണ്ട്

കോഴിക്കോട്: മദ്രസകളിലെ ലൈംഗിക പീഡനം എന്ന ആരോപണത്തിന് എന്തു തെളിവാണ് ഉള്ളതെന്ന് ചോദിച്ച കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സംവിധായകന്‍ അലി അക്ബറിന്റെ മറുപടി. താനും മദ്രസയിലെ ...

കൊല്ലത്ത് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കമ്പ്യൂട്ടര്‍ അധ്യാപകന്‍ അറസ്റ്റില്‍

. കൊല്ലം പഴയാറ്റിന്‍കുഴി വിമലഹൃദയ സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ ടിജോയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ഇന്ത്യയിലെ സ്ത്രീകളില്‍ ഇന്റര്‍നെറ്റില്‍ സുരക്ഷിതരെന്ന് യുഎന്‍ റിപ്പോര്‍ട്ട്; ലോകത്താകെ നാലില്‍ മൂന്നു ഭാഗം സ്ത്രീകളും ഓണ്‍ലൈനില്‍ അതിക്രമത്തിനിരയാകുന്നു

ഐക്യരാഷ്ട്രസഭയുടെ ബ്രോഡ് ബാന്‍ഡ് കമ്മീഷന്‍ തയാറാക്കിയ കോംബാറ്റിംഗ് ഓണ്‍ലൈന്‍ വയലന്‍സ് എഗൈന്‍സ്റ്റ് വിമെന്‍ ആന്‍ഡ് ഗേള്‍സ് എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

Latest Updates

Advertising

Don't Miss