sexual abuse allegations

‘കുടുംബവുമായുള്ള ബന്ധം മുതലെടുത്ത് മയക്കുമരുന്ന് നൽകി വർഷങ്ങളോളം പീഡിപ്പിച്ചു’; മൈക്കൽ ജാക്സനെതിരെ വീണ്ടും ​ലൈംഗികാരോപണം, നാല് സഹോദരങ്ങൾ കോടതിയിൽ

ആരാധകരുടെ പ്രിയപ്പെട്ട പോപ് ​ഗായകൻ മൈക്കൽ ജാക്സനെതിരെ വീണ്ടും ​ലൈം​ഗികാരോപണം. നാല് സഹോദരങ്ങളാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. മൈക്കൽ ജാക്‌സന്റെ ‘എസ്റ്റേറ്റി’നെതിരെ....