ജോലിയ്ക്കിടെ മേലുദ്യോഗസ്ഥൻ സ്ഥിരമായി പുറകിൽ വന്ന് നിൽക്കുന്നെന്ന് പരാതി; ലൈംഗികാതിക്രമമെന്ന് വിലയിരുത്തി മദ്രാസ് ഹൈക്കോടതി
ജോലിയ്ക്കിടെ മേലുദ്യോഗസ്ഥൻ സ്ഥിരമായി പുറകിൽ വന്ന് നിൽക്കുന്നെന്ന പരാതിയെ ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈക്കോടതി. സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഏത് പ്രവൃത്തിയും....