sfi kerala

ധർമ്മേന്ദ്ര പ്രധാ​ന്റെ രാജി: എസ്എഫ്ഐ അവകാശ പത്രിക മാർച്ച് ഇത്തവണ ലോകഭവനിലേക്ക്; 13 ജില്ലകളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കായിരിക്കും മാർച്ചെന്ന് പി.എസ് സഞ്ജീവ്

രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയെ സംഘപരിവാർ തകർക്കുകയാണെന്നും ഇതിനെതിരെ ശബ്ദമുയർത്തുന്ന വിദ്യാർത്ഥി സമരങ്ങളെ കിരാതമായി അടിച്ചമർത്തുകയാണെന്നും പി.എസ് സഞ്ജീവ്. നീറ്റ്, നെറ്റ്....

കാപ്പാ കേസ് പ്രതിക്ക് വിലങ്ങില്ല; ‘വിദ്യാർത്ഥി സംഘടന പ്രവർത്തകനെ വിലങ്ങണിയിക്കുന്നു, എവിടെ സാംസ്‌കാരിക ക്യാപ്റ്റന്മാർ’ : പി എസ് സഞ്ജീവ്

കാപ്പാ കേസ് പ്രതിയും ബി ജെ പി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ സു​ഗതനെ വിലങ്ങണിയിക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിൽ വ്യാപക വിമർശനം.....

അഭിമന്യു വധക്കേസ്: പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി; പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അപ്പീൽ തള്ളി

എസ്എഫ്‌ഐ നേതാവ് അഭിമന്യൂ വധക്കേസിൽ അഞ്ച് പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അപ്പീൽ ഹൈക്കോടതി തള്ളി. വിടുതൽ....

കണ്ണേ കരളേ… ഇന്ന് അഭിമന്യു രക്തസാക്ഷി ദിനം; രണസ്മരണകൾക്ക് എട്ട് ആണ്ട്

വർഗീയതയ്ക്കെതിരെ പോരാടി വർഗീയവാദികളുടെ കൊലക്കത്തിക്ക് ഇരയാകേണ്ടി വന്ന എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ അനശ്വര രക്തസാക്ഷിത്വത്തിന് ഇന്ന് എട്ട് ആണ്ട്. രക്തസാക്ഷി....

ജനാധിപത്യത്തിന് നേരെ ലാത്തിവീശുന്ന സർക്കാർ; അടിച്ചമർത്തലുകൾക്ക് മുന്നിൽ തലകുനിക്കുന്ന ചരിത്രമല്ല എസ്എഫ്ഐക്ക്: പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരത്ത് എസ് എഫ് ഐ പ്രവർത്തർക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതികരിച്ച് എം എൽ എ പി എ....

‘പ്രതിപക്ഷത്തിരുന്നപ്പോഴും യുഡിഎഫ് – ബിജെപി കൊടുക്കൽ വാങ്ങൽ നടന്നു’; ശക്തമായ പ്രക്ഷോഭത്തിന് എസ്എഫ്ഐ നേതൃത്വം നൽകുമെന്ന് പി എസ് സഞ്ജീവ്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. നാളെ....

‘മാധ്യമങ്ങളോട് വായിൽ തോന്നുന്നത് പറഞ്ഞാൽ അത് സത്യമാവില്ല; വെറും നോക്കുകുത്തിയായി ഇരിക്കുന്നതിലും ഭേദം രാജിവെച്ചു പോകുന്നതാണ്’; മന്ത്രി റോജി എം ജോണിനോട് ചോദ്യങ്ങളുമായി പി എസ് സഞ്ജീവ്

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനോട് ചോദ്യങ്ങളുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കേരളത്തിലെ സർവകലാശാലകളിൽ....

വ്യാജപ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ല; നീതി ലഭിക്കാത്ത പക്ഷം കോടതിയെ സമീപിക്കും: എം ശിവപ്രസാദ്

എം ശിവപ്രസാദിൻ്റെ എന്ന പേരിൽ കഴിഞ്ഞ ​ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ വീണ്ടും പ്രതികരിച്ച് ശിവപ്രസാദ്. ഇത്തരം പ്രചാരണങ്ങൾക്കെതിരെ പൊലീസിൽ....

‘കെ എസ് യുവിന് കല്ലെറിയാൻ എല്ലാ സഹായവും ചെയ്തത് പൊലീസ്, എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ അറസ്റ്റ് നിയമവിരുദ്ധം’;പി എസ് സഞ്ജീവ്

തിരുവനന്തപുരത്ത് കെ എസ് യുവിന് കല്ലെറിയാൻ എല്ലാ സഹായവും ചെയ്തത് പൊലീസാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്.....

ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എസ്എഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്; അംഗീകരിക്കാനാവില്ലെന്ന് ഡോ. ഷിജുഖാൻ

എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിനെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്. വിജയ് വിമലിന്റെ അഞ്ചുതെങ്ങിലെ വീട്ടിലെത്തി പോലീസ് ഭീകരാന്തരീക്ഷം....

എസ് എഫ് ഐ പ്രവർത്തകർക്കെതിരായ അക്രമം; ആക്രമിച്ചവരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ കേസിലെ പ്രതിയും

ഇന്നലെ തിരുവനന്തപുരത്ത് എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ആക്രമം നടത്തിയതിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ കേസിലെ പ്രതിയും. പത്തനാപുരം സ്വദേശി....

ഈ നാട്ടിൽ കോൺഗ്രസ് ജയിച്ചു എന്ന് കരുതി ഞങ്ങൾക്ക് ജീവിക്കേണ്ടേ; പോരാടാൻ തന്നെയാണ് എസ്എഫ്ഐ തീരുമാനം: സഞ്ജീവ് പി എസ്

ഈ നാട്ടിൽ കോൺ​ഗ്രസ് ജയിച്ചു എന്ന് കരുതി ഞങ്ങൾക്ക് ജീവിക്കേണ്ടേയെന്നും മരിക്കാനല്ല പോരാടാൻ തന്നെയാണ് എസ് എഫ് ഐ തീരുമാനിച്ചിരിക്കുന്നതെന്നും....

പ്രതിഷേധങ്ങളിരമ്പുന്നു; എസ്എഫ്ഐ സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ പരക്കെ പൊലീസ് അതിക്രമം

എസ് എഫ് ഐക്കെതിരെ പൊലീസും കെ എസ് യുവും ചേർന്ന് നടത്തിയ ആക്രമത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ സംസ്ഥാന....

കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്

കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 10 മണിക്ക് സർവകലാശാല ആസ്ഥാനത്താണ് തെരഞ്ഞെടുപ്പ് നടക്കുക. സർവകലാശാലയ്ക്ക് കീഴിലുള്ള....

ബിജെപി ഭരണത്തിൽ തകർന്നടിഞ്ഞ് വിദ്യാഭ്യാസമേഖല; സംഘപരിവാറിനെ ജനങ്ങൾ തെരുവിലിറങ്ങി നേരിടുമെന്നത് തീർച്ചയെന്ന് പി എസ് സഞ്ജീവ്

വിദ്യാഭ്യാസ മേഖലയിൽ മാത്രം നടന്നിട്ടുള്ള ബിജെപി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ഓർമിപ്പിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്.....

സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണം; അല്ലാത്തപക്ഷം ശക്തമായ സമരവുമായി രം​ഗത്തിറങ്ങും: എസ്എഫ്ഐ

എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനമായിരുന്ന സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണമെന്ന് എസ് എഫ് ഐ. യു ഡി....

വി ഡി സതീശന്റെ ആർ എസ് എസ് കൂറ് കണ്ട് ഞങ്ങളുടെ മെക്കിട്ട് കേറേണ്ട; എസ് എഫ് ഐ സമരം ചെയ്യുന്നത് 23 ലക്ഷം വിദ്യാർഥികൾക്ക് വേണ്ടി: പി എസ് സഞ്ജീവ്

വി ‍ഡി സതീശൻ്റെ ആർ എസ് എസ് കൂറ് കണ്ട് ഞങ്ങളുടെ മെക്കിട്ട് കേറേണ്ടെന്ന് പൊലീസിന് താക്കീതുമായി എസ് എഫ്....

‘കടുപ്പത്തിൽ ഒരു രാഷ്ട്രീയം’; എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനൊപ്പം സംവാദ സദസ്സുമായി എസ്എഫ്ഐ

കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനൊപ്പം സംവാദ സദസ്സുമായി എസ്എഫ്ഐ. കടുപ്പത്തിൽ ഒരു രാഷ്ട്രീയം എന്ന പേരിൽ....

ധീരോജ്വല സ്മരണകൾക്ക് നാലാണ്ട്: ധീരജ് രാജേന്ദ്രൻ രക്തസാക്ഷി ദിനം ഇന്ന്

ഇടുക്കി ജില്ലയിലെ പൈനാവ് എഞ്ചിനിയറിങ് കോളേജിൽ കെഎസ്‌യു–യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനൽസംഘം അരുംകൊലചെയ്‌ത എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വ....

മുൻ എസ്എഫ്ഐ തൃശൂർ ജില്ലാ പ്രസിഡന്റ് ഒ ആർ അരവിന്ദാക്ഷൻ അന്തരിച്ചു

മുൻ എസ്എഫ്ഐ തൃശൂർ ജില്ലാ പ്രസിഡന്റ് ഒ ആർ അരവിന്ദാക്ഷൻ അന്തരിച്ചു. ഇന്ന് പുലർച്ചയ്ക്ക് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അടിയന്തിരാവസ്ഥ....

കേരള സര്‍വകലാശാലയിലെ ജാതി വിവേചനം: ഡോ. സി എൻ വിജയകുമാരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ

ഗവേഷക വിദ്യാർഥിക്ക് നേരെ ജാതി അധിക്ഷേപം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേരള സർവകലാശാല സംസ്‌കൃതം വിഭാഗം ഡീൻ ഡോ. സി....

ചെങ്കോട്ടയായി വീണ്ടും മഹാരാജാസ്; മുഴുവൻ സീറ്റുകളിലും എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

അഭിമന്യുവിന്റെ മഹാരാജാസിൽ എസ്എഫ്ഐ തേരോട്ടം. എം ജി സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഫലം പുറത്ത് വരുമ്പോൾ മഹാരാജാസ് കോളേജിലെ....

മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിലേക്ക് വര്‍ഗീയ തന്ത്രവുമായി ഇറങ്ങാമെന്ന് പി കെ നവാസ് കരുതേണ്ട: ആദര്‍ശ് എം സജി

ജമാഅത്തെ ഇസ്ലാമിയുടെ പൊളിറ്റിക്കൽ ഇസ്ലാം തന്ത്രം എം എസ് എഫ് ലൂടെ ക്യാമ്പസുകളിൽ പയറ്റാൻ ശ്രമിക്കുന്ന പി കെ നവാസിന്....

Page 1 of 21 2