ഡൽഹി സർവകലാശാല ഐസിസി തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. ഡൽഹി യൂണിവേഴ്സിറ്റി ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി (ഐസിസി) തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ തുടർച്ചയായി....
sfi victory
തൃശൂർ കാർഷിക സർവകലാശാലയിലെ കോളേജ് ഓഫ് കോ–ഓപറേഷൻ, ബാങ്കിങ് ആൻഡ് മാനേജ്‌മെന്റിൽ (സി സി ബി എം) നടന്ന വിദ്യാർഥി....
കാസർകോഡ് പെരിയയിലെ കേരള കേന്ദ്ര സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മിന്നും വിജയം. വിദ്യാർഥി യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി....
സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയിൽ നടന്ന ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ അത്യുജ്ജ്വല വിജയം നേടി. ജനറൽ കൗൺസിലിലേക്കുള്ള ആകെ 10....
ജെഎൻയുവിലെ വിജയം വർഗീയ ധ്രുവീകരണത്തിനെതിരെയുള്ളതെന്ന് എസ് എഫ് ഐ. വലതുപക്ഷ സ്വേച്ഛാധിപത്യത്തോടുള്ള പ്രതിരോധമാണ് വിദ്യാർഥികൾ തീർത്തതെന്നും എസ്എഫ്ഐ വ്യക്തമാക്കി. കാവിവൽക്കരണം,....
കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലും എസ് എഫ് ഐ തേരോട്ടം. 18 ല്‍ 14 കോളേജ്....
കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ 19 കോളജുകളിലും എസ്എഫ്‌ഐ തേരോട്ടം. പ്രളയസമാനം കുത്തിയൊലിച്ച് വന്ന പെരും....
പാലക്കാട് മണ്ണാര്‍ക്കാട് എംഇഎസ് കോളേജ് യൂണിയന്‍ എസ്എഫ്‌ഐ പിടിച്ചതിന് പിന്നാലെ യുഡിഎസ്എഫില്‍ പൊട്ടിത്തെറി. എംഎസ്എഫാണ് വോട്ട് മറിച്ചതെന്ന് കെ എസ്....
സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോളയാട് സെന്റ്. കോര്‍ണേലിയൂസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെ എസ് യുവില്‍ നിന്ന് തിരിച്ച്....
കണ്ണൂർ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ആധികാരിക വിജയം. തുടർച്ചയായി 25-ാം തവണയും മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ....
കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം കോളേജുകളിലും....
ഇലക്ഷൻ നടന്ന 64 കോളേജുകളിൽ 62 കോളേജുകളിലും എസ്എഫ്എെ വൻഭൂരിപക്ഷത്തിൽ വിജയിച്ചു....


