SFI | Kairali News | kairalinewsonline.com - Part 5
Tuesday, July 7, 2020

Tag: SFI

എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം; പതാക ജാഥയ്ക്ക് മഹാരാജാസ് കോളേജില്‍ ഉജ്ജ്വല സ്വീകരണം

എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം; പതാക ജാഥയ്ക്ക് മഹാരാജാസ് കോളേജില്‍ ഉജ്ജ്വല സ്വീകരണം

ജാഥാ ക്യാപ്റ്റനായ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം വിജിനെ വിദ്യാര്‍ത്ഥികള്‍ ഹാരമണിയിച്ച് സ്വീകരിച്ചു.

ജയചന്ദ്രന്  സ്നേഹവീടുമായി എസ്എഫ്ഐ; കെഎൻ ബാലഗോപാൽ താക്കോൽദാനം നിര്‍വ്വഹിച്ചു

ജയചന്ദ്രന് സ്നേഹവീടുമായി എസ്എഫ്ഐ; കെഎൻ ബാലഗോപാൽ താക്കോൽദാനം നിര്‍വ്വഹിച്ചു

മുൻകാല എസ്എഫ്ഐ പ്രവർത്തകരുടെയും പ്രാദേശികവാസികളുടെയും സഹകരണ ത്തോടെയാണ് വീട് നിർമ്മിച്ചത്.

രാജസ്ഥാനിലെ എബിവിപി കോട്ടകളില്‍ ചരിത്രംകുറിച്ച് എസ്എഫ്‌ഐ; 21 കോളേജുകളില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയം
കലാലയങ്ങള്‍ ചുവന്ന് തന്നെ; ചരിത്രവിജയം നേടി എസ്എഫ്‌ഐ; 132 കോളേജുകളില്‍ 127ലും യൂണിയന്‍ ഭരണം; എബിവിപി, കെഎസ്‌യു കോട്ടകളും ഇനി എസ്എഫ്‌ഐയ്ക്ക് സ്വന്തം
കാട്ടാക്കടയിൽ വിദ്യാർത്ഥിക്ക് ആർഎസ്എസ് ഗുണ്ടകളുടെ ക്രൂര മർദ്ധനം; മർദ്ധനമേറ്റ പ്ലസ്ടു വിദ്യാർത്ഥിയായ സെയിഫ് മുഹമ്മദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാട്ടാക്കടയിൽ വിദ്യാർത്ഥിക്ക് ആർഎസ്എസ് ഗുണ്ടകളുടെ ക്രൂര മർദ്ധനം; മർദ്ധനമേറ്റ പ്ലസ്ടു വിദ്യാർത്ഥിയായ സെയിഫ് മുഹമ്മദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ക്രൂരമായി മർദ്ധിക്കുകയും കത്തികാട്ടി ഭീഷണിപെടുത്തുകയും കെട്ടിടത്തിന് മുകളിൽ നിന്ന് താ‍ഴെ ഇട്ട് കൊല്ലാൻ ശ്രമിച്ചന്നും സെയിഫ് പറഞ്ഞു

തരംഗമായി എസ്എഫ്എെ; തകര്‍ന്നടിഞ്ഞ് കെഎസ്‌യു; കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്എെക്ക് വന്‍ മുന്നേറ്റം
വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞ് എസ്എഫ്‌ഐ;  വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ തുടര്‍ന്നാല്‍ ഇനിയും ബസ് തടയും
അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതം; ക്യമ്പസുകളെ കുരുതിക്കളമാക്കാനുള്ള തീവ്രവാദ സംഘടനകളുടെ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണം: ഡിവൈഎഫ്‌ഐ

അഭിമന്യു വധം: പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും; എസ്ഡിപിഎെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരെ പ്രതി ചേര്‍ത്ത് കുറ്റപത്രം

കൊലപാതകം, കൊലപാതക ശ്രമം, ഗൂഡാലോചന, സംഘംചേരൽ, ആയുധം കൈവശം വെക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്

‘അഭിമന്യു ഒരു തുടക്കം മാത്രം; വെച്ചേക്കില്ല ഒരുത്തനേയും’; കൊലക്കത്തി കൈവിടാതെ വര്‍ഗീയ വാദികള്‍; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വധഭീഷണി

‘അഭിമന്യു ഒരു തുടക്കം മാത്രം; വെച്ചേക്കില്ല ഒരുത്തനേയും’; കൊലക്കത്തി കൈവിടാതെ വര്‍ഗീയ വാദികള്‍; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വധഭീഷണി

എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ നവമാധ്യമങ്ങളില്‍ നിരന്തരം വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നത് ചൂണ്ടിക്കാണിച്ചപ്പോ‍‍ഴാണ് ഭീഷണി

തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ജാള്യത മറയ്ക്കാന്‍ ജെഎൻയു ക്യാമ്പസില്‍ എബിവിപി അക്രമം; ദൃശ്യങ്ങള്‍ പുറത്ത്

തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ജാള്യത മറയ്ക്കാന്‍ ജെഎൻയു ക്യാമ്പസില്‍ എബിവിപി അക്രമം; ദൃശ്യങ്ങള്‍ പുറത്ത്

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ആസൂത്രിതമായ ആക്രമണമാണ് എബിവിപി ജെഎന്‍യു ക്യാമ്പസില്‍ അ‍ഴിച്ച് വിടുന്നത്

കണ്ണൂര്‍ മട്ടന്നൂരില്‍ കെഎസ്‌യു അക്രമം; എസ്എഫ്എെ പ്രവര്‍ത്തകന് കുത്തേറ്റു; ജില്ലയിൽ നാളെ എസ്എഫ്ഐ പ്രതിഷേധ ദിനം

കണ്ണൂര്‍ മട്ടന്നൂരില്‍ കെഎസ്‌യു അക്രമം; എസ്എഫ്എെ പ്രവര്‍ത്തകന് കുത്തേറ്റു; ജില്ലയിൽ നാളെ എസ്എഫ്ഐ പ്രതിഷേധ ദിനം

കഴിഞ്ഞ ദിവസം കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് തന്നെ പത്രസമ്മേളനം നടത്തി ക്യാമ്പസുകളിൽ അക്രമം നടത്തുമെന്ന് പറയുകയുണ്ടായി

ജെഎന്‍യുവിനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി; വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് രാജ്യ വിരുദ്ധ ശക്തികളുമായി ബന്ധമെന്നും നിര്‍മലാ സീതാരാമന്‍

ജെഎന്‍യുവിനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി; വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് രാജ്യ വിരുദ്ധ ശക്തികളുമായി ബന്ധമെന്നും നിര്‍മലാ സീതാരാമന്‍

ഇന്ത്യാ വിരുദ്ധ ശക്തികൾ വിദ്യാർത്ഥികളിലൂടെ ലഖുലേഖ ഉപയോഗിച്ച് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നുവെന്നും നിര്‍മലാ സീതാരാമന്‍

വിദ്യാര്‍ഥി സമരത്തിന് മുന്നില്‍ കീഴടങ്ങി പോണ്ടിച്ചേരി വിസി; ആവശ്യങ്ങളെല്ലാം അംഗീകരിച്ചു; കാവിവത്കരണ ബോര്‍ഡുകളും എടുത്തു മാറ്റി

വിദ്യാര്‍ഥി സമരത്തിന് മുന്നില്‍ കീഴടങ്ങി പോണ്ടിച്ചേരി വിസി; ആവശ്യങ്ങളെല്ലാം അംഗീകരിച്ചു; കാവിവത്കരണ ബോര്‍ഡുകളും എടുത്തു മാറ്റി

എബിവിപി ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും കൂടിചേര്‍ന്നുണ്ടാക്കിയ സ്റ്റുഡന്റ് ആക്ഷന്‍ കൗണ്‍സിലാണ് സമരത്തിന് നേതൃത്വം നല്‍കിയത്.

ഉത്തരേന്ത്യയിലും ചുവടുറപ്പിച്ച് എസ്എഫ്ഐ; രാജസ്ഥാനിലെ സര്‍വകലാശാലകളില്‍ ഉജ്വലവിജയം

ഉത്തരേന്ത്യയിലും ചുവടുറപ്പിച്ച് എസ്എഫ്ഐ; രാജസ്ഥാനിലെ സര്‍വകലാശാലകളില്‍ ഉജ്വലവിജയം

40ലേറെ സ്വകാര്യ കോളേജുകളും 10ലേറെ സർക്കാർ കോളേജുകളിലും എസ്എഫ്‌ഐ പ്രതിനിധികൾ വിജയം നേടി

വയനാട് പുല്‍പ്പള്ളിയില്‍ എസ്എഫ്എെ-ഡിവൈഎഫ്എെ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് വധശ്രമം; രണ്ടുപേര്‍ക്ക് പരുക്ക്

വയനാട് പുല്‍പ്പള്ളിയില്‍ എസ്എഫ്എെ-ഡിവൈഎഫ്എെ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് വധശ്രമം; രണ്ടുപേര്‍ക്ക് പരുക്ക്

എസ്എഫ്ഐ ഏരിയ വൈസ് പ്രസിഡന്‍റ് മിഥുൻ, ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്

കാവലുണ്ട് കേരളം; അഭിമന്യുവിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; 23 കോടിയേരി തറക്കല്ലിടും

അഭിമന്യു കൊലപാതകം ഒരാള്‍ കൂടി അറസ്റ്റില്‍; കേസില്‍ ആകെ അറസ്റ്റിലായത് പതിനെട്ടുപേര്‍

ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത സംഘത്തില്‍പ്പെടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു

കലാലയങ്ങള്‍ ചുവന്ന് തന്നെ; ചരിത്രവിജയം നേടി എസ്എഫ്‌ഐ; 132 കോളേജുകളില്‍ 127ലും യൂണിയന്‍ ഭരണം; എബിവിപി, കെഎസ്‌യു കോട്ടകളും ഇനി എസ്എഫ്‌ഐയ്ക്ക് സ്വന്തം

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പടയോട്ടം; 190ല്‍ 140ലും ചരിത്രവിജയം

ഗവ.വിമന്‍സ് കോളേജ് മലപ്പുറം,തിരൂര്‍ ജെ എം കോളേജ്,തിരൂര്‍കാട് നസ്ര കോളേജ് എന്നി കോളേജുകള്‍ യുഡിഎസ്എഫിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്തു

തരംഗമായി എസ്എഫ്എെ; തകര്‍ന്നടിഞ്ഞ് കെഎസ്‌യു; കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്എെക്ക് വന്‍ മുന്നേറ്റം

തരംഗമായി എസ്എഫ്എെ; തകര്‍ന്നടിഞ്ഞ് കെഎസ്‌യു; കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്എെക്ക് വന്‍ മുന്നേറ്റം

എസ്എഫ്ഐയെ വിജയിപ്പിച്ച മുഴുവൻ വിദ്യാർത്ഥികളെയും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു

ചരിത്രമാവര്‍ത്തിച്ചു; വിപ്ലവച്ചൂരില്‍ കണ്ണൂര്‍; സര്‍വ്വകലാശാല 20ാം തവണയും എസ്എഫ്എെക്ക്

ചരിത്രമാവര്‍ത്തിച്ചു; വിപ്ലവച്ചൂരില്‍ കണ്ണൂര്‍; സര്‍വ്വകലാശാല 20ാം തവണയും എസ്എഫ്എെക്ക്

തെരഞ്ഞെടുപ്പു നടന്ന മുഴുവന്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്‌ഐ വിജയിച്ചത്

മഹാരാജാസിന്‍റെ മണ്ണില്‍ സ്വന്തം സ്വത്വം രേഖപ്പെടുത്തി ഇനി ഇവരും; ട്രാന്‍സ്‌ജെണ്ടറുകളുടെ പ്രവേശനത്തിന് മുന്‍കൈയ്യെടുത്ത്‌ എസ്എഫ്‌ഐ  
നാടിന്റെ യൗവ്വനങ്ങളെ ഇല്ലാതാക്കാനാണ് വര്‍ഗീവാദികളുടെ ശ്രമമെന്ന് ഡിവൈഎഫ്എെ; അഭിമന്യുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് DYFI – SFI സംയുക്ത ക്യാമ്പയിന്‍

തീവ്രവാദികളുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിന്‍റെ കുടുംബത്തിന് വീട്; കോടിയേരി ഇന്ന‌് തറക്കല്ലിടും

എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികൾ സമാഹരിച്ച തുകയും മറ്റ‌് സംഭാവനകളുംകൊണ്ടാണ‌് വീട് നിർമാണം

ക്യാമ്പസ് ഫ്രണ്ടിന്റെ ചുവട് പിടിച്ച് വിക്ടോറിയ കോളേജില്‍ സംഘര്‍ഷത്തിന് ശ്രമിച്ച് ഫ്രട്ടേണിറ്റി മൂവ്‌മെന്റ്;  ക്യാമ്പസില്‍ അഭിമന്യുമാര്‍ ആവര്‍ത്തിക്കുമെന്ന് ഭീഷണി
കേരള സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം;  ചെയര്‍പേഴ്‌സണായി ശ്യാമിലി ശശികുമാറും ജനറല്‍ സെക്രട്ടറിയായി ശ്രീജിത്തും
അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതം: പ്രതികളായ മുഴുവന്‍ എസ്ഡിപിഐക്കാരെയും തിരിച്ചറിഞ്ഞു; കൊലപാതകം ആസൂത്രണം ചെയ്തത് കൊച്ചിയില്‍ രഹസ്യകേന്ദ്രത്തില്‍ വച്ച്; പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
വര്‍ഗീയത തുലയട്ടെ; മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം തീര്‍ത്ത് എസ്എഫ്‌ഐ

വര്‍ഗീയത തുലയട്ടെ; മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം തീര്‍ത്ത് എസ്എഫ്‌ഐ

അഭിമന്യു വധത്തില്‍ പ്രതിഷേധിച്ച് വര്‍ഗീയത തുലയട്ടേ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ധര്‍ണ.

നാടിന്റെ യൗവ്വനങ്ങളെ ഇല്ലാതാക്കാനാണ് വര്‍ഗീവാദികളുടെ ശ്രമമെന്ന് ഡിവൈഎഫ്എെ; അഭിമന്യുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് DYFI – SFI സംയുക്ത ക്യാമ്പയിന്‍

അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൈവെട്ട് കേസിലെ പ്രതിക്കും പങ്ക്

പതിമൂന്നാം പ്രതിയായ മനാഫിനാണ് അഭിമന്യു കൊലപാതകത്തില്‍ പങ്കുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്.

കൊലക്കത്തി കൈവിടാതെ എസ്ഡിപിഐ; കോഴിക്കോട് എസ്എഫ്‌ഐ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

കൊലക്കത്തി കൈവിടാതെ എസ്ഡിപിഐ; കോഴിക്കോട് എസ്എഫ്‌ഐ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കം ആറ് പേരെ ചോദ്യം ചെയ്തു; നേതാക്കളെ കസ്റ്റഡിയിലെടുത്തത് അഭിമന്യൂ വധക്കേസില്‍ എസ്ഡിപിഐ നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമായതോടെ;  അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം റിമാന്‍ഡില്‍
അഭിമന്യുവിന്‍റെ മുദ്രാവാക്യമേറ്റെടുത്ത് എസ്എഫ്എെയും ഡിവൈഎഫ്എെയും; കേരളം ഹൃദയത്തിലെ‍ഴുതി ‘വര്‍ഗീയത തുലയട്ടെ’

അഭിമന്യുവിന്‍റെ മുദ്രാവാക്യമേറ്റെടുത്ത് എസ്എഫ്എെയും ഡിവൈഎഫ്എെയും; കേരളം ഹൃദയത്തിലെ‍ഴുതി ‘വര്‍ഗീയത തുലയട്ടെ’

ജാതിയും മതവുമില്ലാത്ത പുതിയ തലമുറയാണ് നമുക്കിനി വേണ്ടതെന്ന് ഡോ എം ലീലാവതി ഓര്‍മ്മിപ്പിച്ചു

‘മകന്‍ നഷ്ടപ്പെട്ട ആ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാന്‍ എത്തിയ അധ്യാപികയെ, തനിക്ക് എങ്ങനെ അശ്ലീലക്കണ്ണുകളിലൂടെ കാണാന്‍ സാധിക്കുന്നു’; അഭിമന്യുവിന്റെ പിതാവിനെയും അധ്യാപികയെയും അധിക്ഷേപിച്ച് ലീഗ് പ്രവര്‍ത്തകന്‍
മകന്‍റെ മരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ഹിന്ദു ഹെൽപ്പ്‌‌ലൈൻ പ്രവർത്തകർക്ക് മറുപടിയുമായി അഭിമന്യുവിന്‍റെ അച്ഛന്‍
നാടിന്റെ യൗവ്വനങ്ങളെ ഇല്ലാതാക്കാനാണ് വര്‍ഗീവാദികളുടെ ശ്രമമെന്ന് ഡിവൈഎഫ്എെ; അഭിമന്യുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് DYFI – SFI സംയുക്ത ക്യാമ്പയിന്‍
മകന്‍റെ മരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ഹിന്ദു ഹെൽപ്പ്‌‌ലൈൻ പ്രവർത്തകർക്ക് മറുപടിയുമായി അഭിമന്യുവിന്‍റെ അച്ഛന്‍

അഭിമന്യു കൊലപാതകം: തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുന്ന 200 വാട‌്സാപ‌് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥർ ഇത്തരം ഗ്രൂപ്പുകളിലേക്ക‌് കടന്നുകയറി നിരീക്ഷണം നടത്തുകയാണ‌്

‘വര്‍ഗ്ഗീയത തുലയട്ടെ’; അഭിമന്യുവിന്റെ ചോരയില്‍ കുതിര്‍ന്ന ആ ചുവരെഴുത്ത് മായ്ക്കാനാകില്ലെന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ പ്രതിഷേധ കൂട്ടായ്മ
Page 5 of 10 1 4 5 6 10

Latest Updates

Advertising

Don't Miss