SFI | Kairali News | kairalinewsonline.com- Part 9
എസ് എഫ് ഐ ഒപ്പമുണ്ട്; കേന്ദ്രം നിരോധിച്ച ഡോക്യുമെന്റികള്‍ കലാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കും
ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി എസ്എഫ്‌ഐ; കേന്ദ്രത്തിന്റെ വിലക്കുകള്‍ മറികടന്ന് കാലടി സര്‍വകലാശാലയില്‍ ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു
കോട്ടയം ഏറ്റുമാനൂരപ്പന്‍ കോളജ് ക്യാമ്പസില്‍ RSS ഭീകരത; നാല് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്
ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് തലചൊറിയുന്നു; അതിശക്തമായ പ്രതിഷേധമുയരുമെന്നും എസ്എഫ്‌ഐ

ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് തലചൊറിയുന്നു; അതിശക്തമായ പ്രതിഷേധമുയരുമെന്നും എസ്എഫ്‌ഐ

വരും ദിവസങ്ങളിലും സംഘപരിവാറിന്റെ ഫാസിസത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തികൊണ്ടുവരും

‘മോദി ജീ, ഞങ്ങള്‍ ബീഫും തിന്നും സമരവും ചെയ്യും’ ‘എന്റെ അടുക്കളയില്‍ എന്ത് വേവിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’; മോദി സര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കി ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും
‘ഫാസിസത്തിന് മുന്നില്‍ തല കുനിക്കില്ല’; 210 കേന്ദ്രങ്ങളില്‍ ഇന്ന് എസ്.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിവല്‍

‘ഫാസിസത്തിന് മുന്നില്‍ തല കുനിക്കില്ല’; 210 കേന്ദ്രങ്ങളില്‍ ഇന്ന് എസ്.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിവല്‍

സംസ്ഥാനത്തെ 210 ഏരിയ കേന്ദ്രങ്ങളില്‍ ബീഫ് ഫെസ്റ്റ് നടത്താനാണ് എസ്.എഫ്.ഐ തീരുമാനിച്ചിരിക്കുന്നത്

ഇടുക്കി ഹര്‍ത്താല്‍ ബിജെപി പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ; എഞ്ചിനീയറിഗ് എന്‍ട്രന്‍സ് എഴുതുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നും എസ്എഫ്‌ഐ

തിരുവനന്തപുരം : സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നടക്കുന്ന ദിവസം ബിജെപി പ്രഖ്യാപിച്ച ഇടുക്കി ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. തീര്‍ത്തും രാഷ്ട്രീയ പ്രേരിതവും ജനങ്ങളെ ...

തൃശ്ശൂർ ലോ കോളജിൽ നിന്നു പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട് നിരാഹാരം; സമരം അഞ്ചാം ദിവസത്തിലേക്കു കടന്നു; തിരിച്ചെടുക്കും വരെ സമരമെന്നു വിദ്യാർത്ഥികൾ

തൃശ്ശൂർ: തൃശ്ശൂർ ഗവൺമെന്റ് ലോ കോളജിൽ നിന്നു പുറത്താക്കപ്പെട്ട വിദ്യാർഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കോളജിലുണ്ടായ സംഘർഷങ്ങളിൽ പ്രിൻസിപ്പൽ ഏകപക്ഷീയമായി ...

വിദ്യാര്‍ഥി രാഷ്ട്രീയത്തെ എതിര്‍ക്കുന്ന സ്വാശ്രയസ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ജസ്റ്റിസ് കെകെ ദിനേശന്‍ കമീഷന്‍ നിര്‍ദേശം; മാനേജ്‌മെന്റിന് അക്കാദമികകാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല

കൊച്ചി: വിദ്യാര്‍ഥി രാഷ്ട്രീയത്തെയും സംഘടനാപ്രവര്‍ത്തനത്തെയും എതിര്‍ക്കുന്ന സ്വാശ്രയസ്ഥാപനങ്ങളുടെ വിവരം രേഖാമൂലം സമര്‍പ്പിക്കാന്‍ സംഘടനാ ഭാരവാഹികള്‍ക്ക് ജസ്റ്റിസ് കെകെ ദിനേശന്‍ കമീഷന്റെ നിര്‍ദേശം. കഴിയുമെങ്കില്‍ അത്തരം കോളേജുകളുടെ പട്ടിക ...

കേരള വര്‍മ്മയില്‍ സംഘര്‍ഷത്തിന് ബിജെപി കുതന്ത്രം മെനഞ്ഞു; സംഘി ശ്രമം സമാധാനം പുലരുന്നിടത്ത് സംഘര്‍ഷമുണ്ടാക്കാന്‍; പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ മറവില്‍ ഗുണ്ടകളെയിറക്കി അരങ്ങൊരുക്കി l പ്രത്യേക റിപ്പോര്‍ട്ട്

തൃശൂര്‍ : തൃശൂര്‍ കേരള വര്‍മ്മ കോളേജിനു സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാറും ബിജെപിയും കുതന്ത്രം മെനഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്ന പേരില്‍ നടത്തിയ പരിപാടിക്കിടെ സംഘര്‍ഷമുണ്ടാക്കാനായിരുന്നു സംഘപരിവാര്‍ ...

തൃശൂര്‍ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എബിവിപി അഴിഞ്ഞാട്ടം; ബൈക്കില്‍ സഞ്ചരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദിച്ചു; പ്രദേശത്ത് സംഘര്‍ഷ സാധ്യത

തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ അതിക്രമിച്ച് കയറി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് പിന്നാലെ തൃശൂര്‍ നഗരത്തിലും എബിവിപി അക്രമം. തിരക്കേറിയ എം.ജി റോഡില്‍ പ്രകടനവുമായെത്തിയ എബിവിപിക്കാര്‍ ഭീകരാന്തരീക്ഷം ...

കേരളവര്‍മ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി-ആര്‍എസ്എസ് അക്രമം; പുറത്തുനിന്ന് എത്തിയ ആര്‍എസ്എസുകാര്‍ വിദ്യാര്‍ഥികളെ മുളവടികള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി-ആര്‍എസ്എസ് അക്രമം. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്ന പേരില്‍ കോളേജിനു മുന്നില്‍ ആര്‍എസ്എസ് നടത്തിയ പരിപാടിക്കിടെ ആയിരുന്നു ...

‘ഒരു കയ്യില്ലെന്നു കണ്ടിട്ടും അവർ വെറുതെ വിട്ടില്ല’; മറ്റേ കൈ കൂടി ഞങ്ങളെടുക്കുകയാണെന്നു പറഞ്ഞു; എംജി സർവകലാശാലയിൽ യൂത്ത് കോൺഗ്രസുകാർ വെട്ടിക്കൊല്ലാൻ ശ്രമിച്ച സച്ചു പറയുന്നു

കോട്ടയം: 'ഒരു കയ്യില്ലെന്നു കണ്ടിട്ടും അവർ വെറുതെവിട്ടില്ല. 'അതു കൂടി ഞങ്ങളെടുക്കുകയാണ്, ഇനി നീ പഠിക്കുന്നത് കാണട്ടെ'' എന്നു പറഞ്ഞാണ് അവർ വെട്ടിയത്. എംജി സർവകലാശാല കവാടത്തിൽ ...

എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റിനെ വെട്ടിയ നാലുപേർ അറസ്റ്റിൽ; പിടിയിലായത് യൂത്ത് കോൺഗ്രസ് ക്വട്ടേഷൻ ഗുണ്ടാസംഘം; പിടികൂടിയത് മണ്ഡലം പ്രസിഡന്റിന്റെ വീട്ടിൽ നിന്ന്

കോട്ടയം: എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ക്വട്ടേഷൻ ഗുണ്ടാസംഘത്തിൽ പെട്ട നാലു പേരെയാണ് ...

കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ വെട്ടിയത് കൊലക്കേസ് അടക്കം 29 കേസുകളിലെ പ്രതി; ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസിന്റെ ക്വട്ടേഷൻ ഗുണ്ടാസംഘം

കോട്ടയം: കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം രണ്ടു പേരെ വെട്ടിപ്പരുക്കേൽപിച്ചത് കൊലക്കേസ് അടക്കം 29 കേസുകളിൽ പ്രതിയായ ആൾ. അരുൺ ഗോപൻ എന്ന യൂത്ത് കോൺഗ്രസ് ...

കോട്ടയത്ത് രണ്ടു എസ്എഫ്‌ഐ പ്രവർത്തകർക്കു വെട്ടേറ്റു; എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും ഒരു പ്രവർത്തകനും ആശുപത്രിയിൽ; ആക്രമണം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ

കോട്ടയം: കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം രണ്ടു പേർക്ക് വെട്ടേറ്റു. എംജി സർവകലാശാല ക്യാംപസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിലാണ് രണ്ടു പേർക്ക് വെട്ടേറ്റത്. കോട്ടയം ...

ലോ അക്കാദമി സമരത്തില്‍ എസ്എഫ്ഐയുടേത് ഐതിഹാസിക വിജയമെന്ന് ജെയ്ക് സി തോമസ്; മാധ്യമങ്ങളുടെ പ്രചാരവേല പൊളിഞ്ഞെന്നും എസ്എഫ്ഐ പ്രസിഡന്‍റ്

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ എസ്എഫ്ഐയുടേത് ഐതിഹാസിക വിജയം ആണെന്ന് സംസ്ഥാന പ്രസിഡന്‍റ് ജെയ്ക് സി തോമസ് കൈരളി പീപ്പിള്‍ ടിവിയോടു പറഞ്ഞു. വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും ...

ലക്ഷ്മി നായര്‍ രാജി വയ്ക്കില്ലെന്ന് ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ്; രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്ന് എസ്എഫ്‌ഐ

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായര്‍ രാജി വയ്ക്കില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ്. പ്രിന്‍സിപ്പലിന്റെ രാജി ഒഴികെ മറ്റെന്തും ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും ...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ എസ്എഫ്‌ഐ തിരിച്ചുപിടിച്ചു; എസ്എഫ്‌ഐ യൂണിയൻ ഭരിക്കുന്നത് മൂന്നുവർഷത്തിനു ശേഷം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഭരണം എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. മൂന്നു വർഷത്തിനു ശേഷമാണ് ഉജ്ജ്വല വിജയത്തിലൂടെ എസ്എഫ്‌ഐ ഭരണം തിരിച്ചുപിടിച്ചത്. അഞ്ചു ജനറൽ സീറ്റിലും എസ്എഫ്‌ഐ പ്രതിനിധികൾക്കാണ് വിജയം. ...

ലോ അക്കാദമി സമരത്തിനു സിപിഐഎം പിന്തുണയെന്നു കോടിയേരി; ലോ അക്കാദമിയിലെ സമരം സർക്കാർ വിരുദ്ധ സമരമാക്കാൻ ഗൂഢശ്രമം; മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്കു തയ്യാറാകണം

തിരുവനന്തപുരം: ലോ അക്കാദമിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യാർത്ഥികൾ നടത്തിവരുന്ന സമരത്തിനു സിപിഐഎം പൂർണ പിന്തുണ നൽകുമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോ അക്കാദമിയിൽ നടക്കുന്നത് ...

ലോ അക്കാദമി വിദ്യാര്‍ഥി സമരം 17-ാം ദിവസത്തില്‍; സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇടപെടും

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സര്‍വ്വകലാശാലക്ക് സമര്‍പ്പിച്ചേക്കും. നാളെ ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തിന് മുന്നോടിയായി ഇന്ന് ...

കോടിയേരിക്കെതിരായ അക്രമം പ്രതിഷേധാർഹമെന്നു എസ്എഫ്‌ഐ; കേരളത്തെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമം

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനു നേരെയുള്ള ആർഎസ്എസിന്റെ ബോംബേറ് അങ്ങേയറ്റം പ്രതിഷേധർഹമാണെന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കണ്ണൂർ നങ്ങാറത്തു പീടികയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിക്കെതിരെ ...

ലോ അക്കാദമി വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നു വിദ്യാഭ്യാസമന്ത്രി; പ്രിൻസിപ്പലിനെ മാറ്റണമെന്ന ആവശ്യം മുഖവിലയ്‌ക്കെടുക്കുന്നു

തിരുവനന്തപുരം: ലോ അക്കാദമിയിൽ സമരം നടത്തുന്ന വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നു വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും മുഖവിലയ്‌ക്കെടുക്കുന്നു. പ്രിൻസിപ്പലിനെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങൾ ...

ലോ അക്കാദമിയിൽ സമരം തുടരുമെന്നു വിദ്യാർത്ഥി സംഘടനകൾ; വിദ്യാഭ്യാസ മന്ത്രിയുമായി സംഘടനാനേതാക്കൾ ചർച്ച നടത്തി; എബിവിപി ചർച്ച ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ലോ അക്കാദമിയിൽ വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സമരം അവസാനിപ്പിക്കില്ലെന്നു എസ്എഫ്‌ഐ. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നു എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് ...

ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജിവച്ചു പുറത്തുപോകുന്നതുവരെ സമരമെന്ന് എസ്എഫ്ഐ; സമരത്തില്‍ പങ്കെടുത്തവരോട് പ്രതികാരനടപടിയുണ്ടാകുമോയെന്നും സംശയം

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ സമരത്തില്‍നിന്നു പിന്നാക്കമില്ലെന്ന് എസ്എഫ്ഐ. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പീഡനങ്ങള്‍ അ‍വസാനിപ്പിക്കുന്നതിനുമായി എസ്എഫ്ഐ തുടങ്ങിയ സമരം ...

അങ്കമാലി ഡി പോള്‍ കോളജിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തി; പ്രതിഷേധം മികച്ച പഠനസൗകര്യം ഒരുക്കാതെ ഉയര്‍ന്ന ഫൈന്‍ ഈടാക്കുന്നതിനെതിരേ

കൊച്ചി: മികച്ച പഠനസൗകര്യം ഒരുക്കാതെ മാനേജ്മെന്‍റ് ഉയർന്ന ഫൈൻ ഈടാക്കുന്നുവെന്നാരോപിച്ച് അങ്കമാലി ഡി പോള്‍ കോളേജിലേയ്ക്ക് എസ്എഫ്ഐ മാർച്ച് നടത്തി. അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് ...

കലോത്സവത്തിനെത്തുന്നവർക്ക് ദാഹജലവുമായി എസ്എഫ്‌ഐ; കലോത്സവനഗരിയിലെ കാഴ്ചകൾ | വീഡിയോ

കണ്ണൂർ: വിപ്ലവവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും മാത്രമല്ല സാമൂഹ്യ പ്രവർത്തനവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് കലോത്സവ നഗരിയിൽ എസ്എഫ്‌ഐക്കാർ. കലോത്സവത്തിനെത്തുന്നവർക്ക് നാരങ്ങ വെള്ളം നൽകിയാണ് എസ്എഫ്‌ഐക്കാർ മാതൃകയാകുന്നത്.

ക്യാമ്പസുകളില്‍ രാഷ്ട്രീയം തിരിച്ചുകൊണ്ടുവരണമെന്ന് ആഷിഖ് അബു; ആരോടും എന്തും തുറന്നുപറയാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണം; എസ്എഫ്‌ഐ ഏറ്റെടുത്തത് ചരിത്രസമരം

തൃശൂര്‍: ക്യാമ്പസുകളില്‍ നിന്നും തുടച്ചുമാറ്റപ്പെട്ട രാഷ്ട്രീയവും ജനാധിപത്യവും സ്വാശ്രയ കോളേജുകളിലടക്കം തിരിച്ചുകൊണ്ടുവരണമെന്ന് സംവിധായകന്‍ ആഷിഖ് അബു. കുട്ടികള്‍ക്ക് ആരോടും എന്തും തുറന്നുപറയാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണം. കച്ചവടം ...

എംജി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിക്കു മര്‍ദനമേറ്റെന്നതു കെട്ടുകഥ; കഞ്ചാവ് വില്‍പന എതിര്‍ത്ത എസ്എഫ്ഐ എതിര്‍ത്തപ്പോള്‍ ‘ദളിത് മര്‍ദനം’ കെട്ടിച്ചമച്ചു; കാമ്പസില്‍ കഞ്ചാവ് വില്‍പനയും ഉപയോഗവും അനുവദിക്കില്ലെന്ന് എസ്എഫ്ഐ

കോട്ടയം: ദളിത് വിദ്യാര്‍ഥിയെ എംജി സര്‍വകലാശാലാ കാമ്പസില്‍  മര്‍ദിച്ചെന്ന വാര്‍ത്ത മലയാള മനോരമ ദിനപത്രവും ഓണ്‍ലൈന്‍ പോര്‍ട്ടലായ സൗത്ത് ലൈവും കെട്ടിച്ചമച്ചത്. കാമ്പസിനുള്ളില്‍ കഞ്ചാവ് വില്‍പനയും ഉപയോഗവും ...

Page 9 of 10 1 8 9 10

Latest Updates

Advertising

Don't Miss