Shafi Parambil on PRD ad

‘വി ഡി സതീശൻ മുതൽ ഷാഫി പറമ്പിൽ വരെയുള്ളവർ പരസ്യത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി; കോൺ​ഗ്രസിന്റെ പ്രതിഷേധം തന്നെ പരസ്യത്തിന്റെ വിജയം’: ഡോ. ജോൺ ബ്രിട്ടാസ് എംപി

യുഡിഎഫ് – എൽഡിഎഫ് സർക്കാരുകളെ താരതമ്യം ചെയ്തുകൊണ്ടുള്ള പിആർഡി പരസ്യത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ....