Shahbaz Ahmed: ഷഹബാസ് അഹ്മദ് ആദ്യമായി ഇന്ത്യന്‍ ടീമില്‍; വരുന്നത് വാഷിംഗ്ടണ്‍ സുന്ദറിനു പകരക്കാരനായി
ഓള്‍റൗണ്ടര്‍ ഷഹബാസ് അഹ്മദിന്(Shahbaz Ahmed) ആദ്യമായി ഇന്ത്യന്‍ ടീമില്‍ അവസരം. സിംബാബ്വെ പര്യടനത്തിനുള്ള ടീമിലാണ് ബംഗാള്‍ താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്....