ഷാഹി മസ്ജിദ് കിണര്‍; അനുമതിയില്ലാതെ നടപടി സ്വീകരിക്കരുത്, തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി
ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിദിന് സമീപത്തെ കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി. കിണര്‍ ക്ഷേത്രത്തിന്റേതാണെന്ന അവകാശവാദത്തില്‍ പരിശോധന പാടില്ലെന്നും....


