മെഡിക്കല്‍ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് വിഎം സുധീരന്‍
വിഎം സുധീരന് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചതെന്ന് വിഎം സുധീരന് പറയുന്നു. കോവിഡ് പോസിറ്റീവ് ആയി ...