‘പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്’; പിവി കുട്ടന്റെ പുസ്തകം ഷാര്‍ജാ രാജ്യാന്തര പുസ്തകോസ്തവത്തില്‍ പ്രകാശനം ചെയ്തു
കൈരളി ടിവി മലബാർ റീജ്യണൽ ചീഫ് പിവി കുട്ടൻ രചിച്ച 'പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്' എന്ന പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. എഴുത്തുകാരൻ കെ വി ...