ഷാരോൺ വധക്കേസ്; വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടെ പ്രതി ഗ്രീഷ്മയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട പ്രതി ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണം....